Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചില 'വാലന്റൈന്‍' അരുതുകള്‍
പ്രണയിക്കുന്നവര്‍ക്കു മാത്രമായുള്ള ഒരു ദിവസമെന്ന വാലന്റൈന്‍സ് ഡെ അടുത്തെത്തിക്കഴിഞ്ഞു. ഇതിനായി ഒരുങ്ങുന്ന കമിതാക്കളും വിവാഹശേഷവും പ്രണയം കൈവിടാത്ത ദമ്പതിമാരും ഉണ്ടായിരിക്കും.
പ്രണയിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വാലന്റൈന്‍സ് ദിവസത്തില്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ,

ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ കൊണ്ടുനടക്കുന്നവരും അപൂര്മല്ല. എല്ലാവര്ക്കും വേണ്ടി ഈ ദിവസം പങ്കിട്ടു കൊടുക്കാമെന്നു കരുതരുത്.
മുന്‍കാമുകനെ അല്ലെങ്കില്‍ കാമുകിയെ വാലന്റൈന്‍ ദിനത്തില്‍ വിളിയ്ക്കരുത്. പ്രത്യേകിച്ച് ഈ ബന്ധം വീണ്ടും തുടരണമെന്ന് ആഗ്രഹമില്ലാത്ത ഘട്ടത്തില്‍.
ജോലി ചെയ്യുന്നത് നല്ല കാര്യമാണ്. വര്‍ക്കഹോളിക് ആയിട്ടുള്ളവരുമുണ്ട്. എന്നാല്‍ പ്രണയിക്കുന്നവരെങ്കില്‍ വാലന്റൈന്‍സ് ദിനത്തില്‍ ജോലിയ്ക്ക അല്പം ഒഴിവു കൊടുത്ത് പ്രണയിക്കുന്നവര്‍ക്കൊപ്പം സമയം ചെലവാക്കുക തന്നെ വേണം.
ചുവപ്പ് ഹൃദയത്തിന്റെ നിറമായതു കൊണ്ട് വാലന്റൈന്‍സ് ദിനത്തെ പ്രതിനിധാനം ചെയ്യുന്ന നിറവും ഇതുതന്നെ. എന്നാല്‍ കമിതാക്കള്‍ രണ്ടുപേരും ചുവപ്പു നിറത്തിലെ വസ്ത്രം ധരിച്ചു പോകുന്നത് കാഴ്ചക്കാരില്‍ കോമഡി കാഴ്ചയെന്ന പ്രതീതി ജനിപ്പിയ്ക്കും.



Click it and Unblock the Notifications
