Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
'നിന്നെപ്പോലൊരു സുന്ദരിയെ കണ്ടിട്ടില്ല'
പ്രണയിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും പ്രണയിക്കുന്നവര്‍ നുണ പറയാറുണ്ട. ഇത് മിക്കപ്പോഴും പങ്കാളിയെ പ്രീതിപ്പെടുത്താനായിരിയ്ക്കും. ചില നുണകള്‍ ഉപകാരവും മറ്റു ചിലത് ഉപദ്രവവും ഇനി ചിലത് നിരുപദ്രപരവുമായിരിയ്ക്കും.
ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
പ്രണയിക്കുന്ന പുരുഷന് തന്റെ കാമുകിയോട് സാധാരണ പറയുന്ന ചില കള്ളത്തരങ്ങളെക്കുറിച്ച്, നുണകളെക്കുറിച്ചറിയണോ,

നിന്നെപ്പോലൊരു സുന്ദരിയെ കണ്ടിട്ടില്ലെന്നു പറയുന്ന കാമുകന്മാരുണ്ട്. സൗന്ദര്യം പലപ്പോഴും കാണുന്നവരുടെ കണ്ണിലാണെന്നു പറയാറുണ്ട്. ഇതുകൊണ്ടുതന്നെ ഈ വാക്കുകള്‍ ചിലപ്പോള്‍ സത്യമാകാം, മറ്റുചിലപ്പോള്‍ പച്ചക്കള്ളവും. മിക്കവാറും രണ്ടാമതു പറഞ്ഞതാകാനാണ് വഴി.

നിന്നെപ്പോലെ മറ്റാര്ക്കുമെന്നെ മനസിലാകില്ലെന്നു പറയുന്നവരുമുണ്ട്. ചില കാര്യങ്ങള്‍ കാമുകിയെക്കൊണ്ട് അംഗീകരിപ്പിയ്ക്കാനുള്ള ന്ല്ലൊരു തന്ത്രം കൂടിയാണിത്. ഒരുവിധം കാമുകിമാരൊക്കെ ഈ വാക്കിനു മുന്നില്‍ മുട്ടു കുത്തും.

നീയാണ് എന്റെ ലോകമെന്നു പറയുന്ന പുരുഷന്മാരുമുണ്ട്. ഇതും കള്ളമാണ്.

നീയില്ലാതെ എനിക്കു ജീവിയ്ക്കാനാവില്ലെന്നു പറയുന്ന കാമുകന്മാരുമുണ്ട്. ഇതും പച്ചക്കള്ളം തന്നെയാണ്.

നീയില്ലെങ്കില്‍, നിന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ചത്തുകളയുമെന്നും കാമുക കള്ളവചനം. ഇങ്ങനെ പറയുന്നവര്‍ ഈ കാമുകിയെ കിട്ടിയില്ലെങ്കിലും മറ്റാരെയെങ്കിലും വിവാഹം കഴിച്ച് സുഖമായി കഴിയുന്ന കാഴ്ചയും കാണാം.



Click it and Unblock the Notifications

