Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആണിനെ വലയ്ക്കും ഇത്തരം ചെയ്തികള്‍!!
അല്‍പ്പവസ്ത്രധാരികളായ സ്ത്രീകള്‍ കണ്ണിന് വിരുന്നാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അവര്‍ പോലും അറിയാതെ ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് നമ്മളെ അവരിലേക്ക് വലിച്ചടിപ്പിക്കുന്നത് പലരും മനസ്സിലാക്കാറില്ല.
അവളെ അറിയാന്‍ പത്ത് വഴികള്‍
സ്ത്രീകളിലെ എന്തെല്ലാം ഗുണങ്ങളാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതെന്ന് ഞങ്ങളൊരു പഠനം നടത്തുകയുണ്ടായി. അതിന്റെ ഫലം രസകരവും വിശ്വസനീയവുമായിരുന്നു.അവള് എല്ലാദിവസവും ഈ കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പക്ഷെ നിങ്ങള്‍ അതത്ര ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
ലൈംഗികച്ചുവയുള്ള പെരുമാറ്റങ്ങളെക്കാള് നിങ്ങളെ ആകര്‍ഷിക്കുന്നത് ഇത്തരം നിഷ്കളങ്കമായ കാര്യങ്ങളായിരിക്കും.

ടൈറ്റ് ജീന്സിട്ടുള്ള ഡാന്‍സ്
ഇത് സ്ത്രീകള്‍ ദിവസവും ചെയ്യുന്ന ഒരു കാര്യമാണ്. രാവിലെ ഓഫീസിലേക്ക് പോകാന്‍ സമയത്ത് അവള് ഇത് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. അവള് ബോധപൂര്‍വ്വമായിരിക്കില്ല ഇത് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങള്‍ ഇത് അവഗണിക്കരുത്. ടൈറ്റ് ജീന്‍സ് അവള് നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് മനോഹരമായ കാഴ്ചയായിരിക്കും. ശരിക്കും അത് നിങ്ങളെ ആകര്‍ഷിക്കും.

കൈകാലുകള്‍ നിവര്‍ത്തുക
കൈകാലുകള്‍ നിവര്‍ത്തുക, കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ചരിക്കുക. അപ്രതീക്ഷിതമായ സ്ഥലത്ത് വച്ച് അപ്രതീക്ഷിത സമയത്ത് ഇങ്ങനെ ചെയ്താല്‍ ഇത് നിങ്ങളെ വികാരവിവശനാക്കും. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയാല്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ വല്ലാതെ പാടുപെടും. നിങ്ങളുടെ പ്രിയ യോഗ ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കിത് ബോദ്ധ്യമാകും.

മുടി പിന്നിലോട്ടിടുക
പുരുഷന്മാരെ വശീകരിക്കാന്‍ സ്ത്രീകള്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ കാര്യമാണിത്. ഇത് പുരുഷന്മാരെ വളരെയധികം ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുടി പിന്നിലോട്ടിടുന്ന രീതിയില്‍ നിന്ന് ഏതുതരത്തിലാണ് അവള് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാം.

ചുണ്ട് കടിക്കുക
രാജാക്കന്മാരെ തമ്മില്‍ യുദ്ധം ചെയ്യിച്ച വികാരപ്രകടനമാണിത്. ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ ഇടയ്ക്കിടെ ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ സമനില തെറ്റിക്കാന്‍ ഇതിന് കഴിയും. അറിയാതെയുള്ള ഒരു ചുണ്ടുകടി നിങ്ങളുടെ ഹൃദയത്തെ ആര്‍ദ്രമാക്കും തീര്‍ച്ച.

അവളുടെ നടത്തം
പിന്‍ഭാഗം നുണപറയില്ലെന്ന് പറയേണ്ട കാര്യമില്ലല്ലോ? അവളുടെ കുണുങ്ങി കുണുങ്ങിയുള്ള നടത്തം നിങ്ങളെ കവിയാക്കി മാറ്റും. കവിത എഴുതിയില്ലെങ്കിലും, ആ നടത്തത്തില്‍ നിന്ന് കണ്ണെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഹൈഹീല്‍ ചെരുപ്പാണ് അവള് ഉപയോഗിക്കുന്നതെങ്കില്‍ നടത്തത്തിന്റെ സൗന്ദര്യം കൂടും.

നമ്മുടെ ഷര്‍ട്ടിടുക
പ്രിയതമയെ നിങ്ങളുടെ ഷര്‍ട്ടിട്ട് കാണുമ്പോള്‍ അവള് കൂടുതല്‍ സെക്സിയായതായി തോന്നും. അവളുടെ വസ്ത്രങ്ങള്‍ നിങ്ങള്‍ അണിഞ്ഞാല്‍ അതിന് ഒരു ആകര്‍ഷണീയതയും കാണില്ല. പക്ഷെ നിങ്ങളുടെ ഷര്‍ട്ടിടുമ്പോള്‍ അവളൊരു അപ്സരസായി മാറും. ഇനി എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ടതില്ലല്ലോ?



Click it and Unblock the Notifications
