Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ബന്ധങ്ങള്‍ പൂര്‍ണത നല്‍കുമോ?
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യര്‍ അപൂര്‍ണരാണെന്നു പറയാം. കുറ്റങ്ങളും കുറവുകളുമില്ലാത്തവരില്ല. ഇതു തന്നെയായിരിക്കും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥവും.
ഒരോ മനുഷ്യനും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധങ്ങളുള്ളവരാണ്. ബന്ധങ്ങള്‍ മനുഷ്യന് പൂര്‍ണത നല്‍കുമോയെന്നാണ് പലരേയും അലട്ടുന്ന ചോദ്യവും.
ജീവിതത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ നല്കാന് ചിലപ്പോള്‍ ബന്ധങ്ങള്ക്കാകും. തന്റെ ഗുണക്കുറവു നികത്താന്‍ ഈ ഗുണമുള്ള ഒരാള്‍ ജീവിതത്തിലേയ്ക്കു വന്നെത്തുന്നത് ഗുണം ചെയ്തേക്കും. കുറവുകള്‍ പരസ്പരം പരിഹരിച്ചു പോകുവാന്‍ ഇത് സഹായിക്കുകയും ചെയ്യും.

ഒരു ബന്ധമെന്നാല്‍ മാതാപിതാക്കളുമായി സഹോദരരുമായി ഉള്ള ബന്ധങ്ങളും പെടും. ഇത് നമുക്കു തെരഞ്ഞെടുക്കാന്‍ സാധിയ്ക്കില്ല. കാരണം ജനനത്തോടെ നമുക്കു ലഭിയ്ക്കുന്നവയാണിത്.
എന്നാല്‍ ഒരു പ്രണയത്തിലോ വിവാഹത്തിലോ തേടുന്ന ഗുണങ്ങളുള്ള പങ്കാളിയെ തിരിച്ചറിഞ്ഞു സ്വീകരിയ്ക്കാം. ഇത് ഒരു പരിധി വരെയെങ്കിലും ജീവിതത്തിന് പൂര്‍ണത നല്കുമെന്നു കരുതുകയുമാകാം.
എങ്കിലും ഒരു കാര്യം പ്രധാനമായും ഓര്‍ത്തിരിയ്ക്കേണ്ടതുണ്ട്, ബന്ധത്തില്‍ പൂര്‍ണത നേടണമെങ്കില്‍ ഗുണങ്ങളെല്ലാം തികഞ്ഞതു കൊണ്ടായില്ല, പരസ്പ ബഹുമാനം, സനേഹം, ക്ഷണ, വിട്ടുവീഴ്ച, ആശയവിനിമയം ഇവയെല്ലാം തന്നെ ബ്ന്ധങ്ങളില് പ്രധാനമാണ്.



Click it and Unblock the Notifications
