Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇത്തരം വേര്പിരിയലുകളരുത്
ഒരു പ്രണയx വേര്‍പിരിയുന്നതിന്, പ്രണയബന്ധത്തില്‍ നിന്നും പിന്മാറുന്നതിന് പല വഴികളുമുണ്ട്. ഇതില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില വഴികളുമുണ്ട്.
ബന്ധത്തില്‍ നിന്നും പിന്മാറുന്നത് പരസ്യമാക്കി പങ്കാളിയെ മുറിപ്പെടുത്താതിരിയ്ക്കുകയെന്നതും ഇത് മാന്യമായി കൈകാര്യം ചെയ്യേണ്ടതും വളരെ പ്രധാനമാണ്.
ഒരു ബന്ധത്തില്‍ നിന്നും വേര്‍പിരിയുന്നതിന് ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

ഫേസ്ബുക്ക്
ഫേസ്ബുക്ക് ഇപ്പോള്‍ പല പ്രണയങ്ങള്‍ക്കും പ്രണയത്തകര്ച്ചകള്ക്കുമുള്ള ഒരു പ്രധാന വഴിയാണ്. പ്രണയത്തില്‍ നിന്നും പിന്മാറുന്നതിനായി ഇതില്‍ സ്റ്റാറ്റസ് സിംഗിള്‍ എന്ന് മാറ്റുന്നതവരുണ്ട്. ഇത് ചെയ്യരുത്.

മെസേജിലൂടെ
ഫോണില്‍ മെസേജിലൂടെ ബന്ധം പിരിയുകയാണെന്നു കാണിയ്ക്കുന്നതും നല്ലതല്ല.

പരസ്യമായി
ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാന്നിധ്യത്തില്‍ വേര്‍പിരിയുന്നത് ഒഴിവാക്കുക.

വോയ്സ് മെസേജ്
വോയ്സ് മെസേജ് ബന്ധം പിരിയുന്ന രീതിയും ഉപേക്ഷിയ്ക്കുക.

മനസമ്മത വേളയിലോ വിവാഹനിശ്ചയത്തിനോ
മുന്‍കൂട്ടി പറയാതെ മനസമ്മത വേളയിലോ വിവാഹനിശ്ചയത്തിനോ ബന്ധത്തില്‍ നിന്നും പിന്മാറുന്നുവെന്നു പറയുന്നവരുണ്ട്. ഇതും ശരിയായ വഴിയല്ല.

വിശേഷ ദിനങ്ങള്‍
വാലന്റൈന്‍സ് ഡേ പോലുള്ള വിശേഷ ദിനങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കരുത്.

ചതി
നിലവിലെ ബന്ധം വേര്പിരിയുവാനായി ചതിയുടെ വഴി സ്വീകരിയ്ക്കുന്നവരുണ്ട്. ഇതും നല്ല മാര്‍ഗമല്ല.



Click it and Unblock the Notifications
