Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
പൊക്കം കുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിച്ചാല്‍...
പ്രണയിക്കുന്നവര്‍ക്ക്, പ്രണയിക്കാനാഗ്രഹിയ്ക്കുന്നവര്ക്ക് ചില ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. പുരുഷന്മാരുടെ കാര്യമെടുക്കുകയാണെങ്കില്‍ ചിലര്‍ക്ക് പൊക്കം കുറഞ്ഞ പെണ്കുട്ടികളെയാകും ഇഷ്ടം. ചിലര്‍ക്ക് പൊക്കമുള്ളവരെ. ചിലര്‍ക്കു വെളുത്തവരെ, മറ്റു ചിലര്‍ക്ക് നല്ല കണ്ണുകളുള്ളവരെ, നല്ല മുടിയുള്ളവരെ... ഇങ്ങനെ പോകുന്നു ഇത്.
പൊക്കം കൂടിയ പെണ്‍കുട്ടികളോടാണ് മിക്കവാറും പുരുഷന്മാര്ക്കു താല്പര്യമെങ്കിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികളെ പ്രണയിക്കുന്നവരും പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവരുമുണ്ട്.
പൊക്കം കുറഞ്ഞ പെണ്‍കുട്ടികളെ പ്രണയിക്കുന്നതു കൊണ്ടു ചില ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നറിയേണ്ടേ,
ഇവരെ ആലിംഗനം ചെയ്യാന്‍ എളുപ്പമായിരിയ്ക്കും. ഇക്കാര്യത്തില്‍ സംശയമില്ല. മറിച്ച് നിങ്ങളുടെ അത്ര തന്നെ ഉയരമുള്ള പെണ്‍കുട്ടിയാണെങ്കില്‍ ആലിംഗനം ചെയ്യാന്‍ അത്ര എളുപ്പമല്ല.

ഹൈഹീല്‍ ചെരിപ്പില്‍ നടക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ ആകര്‍ഷണമുള്ളവരായി തോന്നും.
ഇവരെ ചുംബിയ്ക്കാനും എളുപ്പമാണ്. പൊക്കമുള്ള പെണ്‍കുട്ടിയെ ചുംബിയ്ക്കാന് അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് നിങ്ങള്ക്കൊപ്പമടുത്ത് ഉയരമുണ്ടെങ്കില്‍.
അവരെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ എടുത്തുയര്‍ത്താം. വലിപ്പക്കുറവാണ് കാരണം.
ഇവര്‍ക്ക് സാധാരണ ഉള്ളതിനേക്കാള്‍ കുറവേ പ്രായം തോന്നിയ്ക്കുകയുള്ളൂ.
ഇവര്‍ കോപിച്ചാലും കാണാന്‍ രസമായിരിയ്ക്കും.
നിങ്ങളോടൊപ്പം വലിപ്പമുണ്ടെന്ന ഒരു അപകര്‍ഷതാബോധത്തിന്റെ ആവശ്യം ഇരു കൂട്ടര്ക്കുമുണ്ടാകില്ല.
പൊക്കം കുറഞ്ഞ സ്ത്രീകളോടൊപ്പമുള്ള സെക്സാണ് കൂടുതല്‍ സുഖകരമെന്നു തെളിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
