Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാര് ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍
പുരുഷന്മാര് ഉന്മത്തരാണ്. നിങ്ങളുടെ വിചിത്രമായ വേഷങ്ങളും ശൈലികളുമായിരിക്കും പലപ്പോഴും അവരെ ആകര്‍ഷിക്കുക. പുരുഷന്മാര് സ്ത്രീകളില്‍ പല വിചത്രമായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്.
നിങ്ങള്‍ക്ക് തടുക്കാനാവാത്ത ആയിരക്കണക്കിന് കാര്യങ്ങളുണ്ട് ഇത്തരത്തില്‍. ഇതില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ചിലതുമുണ്ട്.
പുരുഷന്മാര് സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍ ഇതാ. ഇവയില്‍ ചിലത് നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും.

1. ചമയം വേണ്ട
പെണ്‍കുട്ടികള്‍ ക്ഷമിക്കണം. ചമയങ്ങള്‍ ഇല്ലാത്ത സ്ത്രകളെയാണ് ചിലര്‍ക്ക് ഇഷ്ടം. നിങ്ങളുടെ കണ്ണുകളിലെയും മുഖത്തെയും ചമയങ്ങള്‍ ശ്രദ്ധിക്കാത്തയാളാണ് പങ്കാളിയെങ്കില്‍ പിന്നെ എന്തിന് ഇതിനായി പണം ചെലവാക്കണം.
2. ചേര്‍ച്ചയില്ലാത്ത അടിവസ്ത്രങ്ങള്‍
ചേര്‍ച്ചയില്ലാത്ത അടിവസ്ത്രങ്ങളാണ് ചിലര്‍ക്ക് താല്പര്യം. കൂടുതല്‍ ആകര്ഷകരാവാന് അവരുടെ ഇഷ്ടത്തിന് പ്രാധാന്യം നല്‍കുക.
3. തമാശ
ശാരികമായ ബന്ധം മാത്രമല്ല പരസ്പരം ആകര്‍ഷിക്കുന്നത്. സ്ത്രീകളുടെ ചിരിയിലും തമാശയിലും ആകൃഷ്ടരാകുന്ന പുരുഷന്മാരുണ്ട്.
തമശയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ നിങ്ങളെ കളിയാക്കിയേക്കാം. വിഷമിക്കേണ്ട എത്ര ഉറപ്പുള്ളവരാണ് നിങ്ങളെന്നതിന്റെ തെളിവാണിത്.
4. വളവ് ആകര്‍ഷകം
പരന്നവയറും സീറോസൈസും ഇഷ്ടമല്ലാത്ത പുരുഷന്മാരുണ്ട്. അരയളവ് കൂടുന്നതാണ് ചിലര്‍ക്കിഷ്ടം
5. ബുദ്ധി, ആത്മവിശ്വാസം, പക്വത, തുറന്ന ലൈംഗികത: യഥാര്‍ത്ഥത്തില്‍ നിങ്ങളെന്താണോ അത് പ്രകടിപ്പിക്കുക, തളരുമ്പോള്‍ അവരെ പിന്താങ്ങുക, ലൈംഗിക അഭിരുചി പ്രകടിപ്പിക്കുക. അവരെ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും.
6. സാധാരണ വസ്ത്രം
നിങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോഴായിരിക്കും അവര്‍ക്ക് കൂടുതല്‍ ആനന്ദം ലഭിക്കുന്നത്. കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലും അവരോട് പെരുമാറാതിരിക്കുക.
7. അലസമായ മുടി
എല്ലാ കണിശവും കൃത്യവും ആയിരിക്കണമെന്ന് വാശിപിടിക്കേണ്ടതില്ല . നിങ്ങളുടെ പുരുഷന് അലസമായ മുടിയും കരിയെഴുതാത്ത കണ്ണുകളുമായിരിക്കും ചിലപ്പോള്‍ ഇഷ്ടം.
8. കണ്ണില്‍ നേക്കുക
കണ്ണില്‍ തന്നെ നോക്കുന്നത് തടുക്കാതിരിക്കുക.ഇതില്‍ നാണിക്കരുത്.



Click it and Unblock the Notifications
