Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇത്തരക്കാരനാണോ, പെണ്ണു കിട്ടില്ല.....
പങ്കാളികളില്‍ സ്ത്രീകളും പുരുഷന്മാരും ആഗ്രഹിയ്ക്കുന്ന ചില ഗുണങ്ങളുണ്ട്. ഇവ വ്യക്തി താല്പര്യമനുസരിച്ചു വ്യത്യാസപ്പെടുമെങ്കിലും ചിലതെങ്കിലും പൊതുതാല്പര്യങ്ങളില് പെടും.
ഇവിടെ സ്ത്രീകള്‍ വെറുക്കുന്ന ചില പുരുഷശീലങ്ങളാണ്. ഇത്തരം ശീലങ്ങളുള്ള പുരുഷന്മാരെ സ്ത്രീകള്‍ വിവാഹം കഴിയ്ക്കാന്‍ താല്പര്യപ്പെടില്ല.

കള്ളം
സ്ത്രീകള്‍ പുരുഷന്മാരില് വെറുക്കുന്ന ശീലങ്ങളിലൊന്നാണ് കള്ളം പറയുന്നത്. കള്ളം പറയുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് താല്പര്യമുണ്ടാകില്ല.

മടി
മടിയന്മാരായ പുരുഷന്മാരോട് സ്ത്രീകള്‍ക്ക് താല്പര്യം കുറയും. പ്രത്യേകിച്ച് മടി പിടിച്ച് വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാത്ത പുരുഷന്മാരോട്. ഇത്തരം പങ്കാളികളെ ഒരു സ്ത്രീയും ആഗ്രഹിയ്ക്കില്ല.

വേദനിപ്പിയ്ക്കുന്നവര്‍
വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വേദനിപ്പിയ്ക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല

പരസ്ത്രീ താല്പര്യം
പരസ്ത്രീ താല്പര്യം പങ്കാളികളില്‍ സ്ത്രീകള്‍ വെറുക്കുന്ന ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇവരെ ചതിയന്മാരുടെ ഗണത്തിലാണ് സ്ത്രീകള്‍ പെടുത്തുക.

വീട്ടുകാരെ അംഗീകരിയ്ക്കാത്ത
തന്റെ വീട്ടുകാരെ അംഗീകരിയ്ക്കാത്ത, അവരോടു വെറുപ്പു കാണിയ്ക്കുന്ന പങ്കാളികളേയും സ്ത്രീകള്‍ തെരഞ്ഞെടുക്കില്ല.

സ്വാര്‍ത്ഥത
സ്വാര്‍ത്ഥ താല്പര്യങ്ങളുള്ള പുരുഷന്മാരേയും സ്ത്രീകള്‍ ഇഷ്ടപ്പെടില്ല.

വര്‍ക്കഹോളിക്
വര്‍ക്കഹോളിക് ആയ പുരുഷന്മാരും സ്ത്രീകളുടെ താല്പര്യത്തില് വരുന്ന വിഭാഗമല്ല.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
