Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
'യു ആര് ഇന്‍ ലവ്'
പ്രണയമെന്ന വികാരം ജീവിതത്തില്‍ തോന്നാത്തവര്‍ ആരുമുണ്ടാകില്ലെന്നു തന്നെ പറയാം. ചിലര്‍ക്ക് പ്രണയം തിരിച്ചു ലഭിയ്ക്കും. ചിലര്‍ക്കു ലഭിയ്ക്കില്ല. പ്രണയം മറുപക്ഷത്തോടു തുറന്നു പറയാതെ ഉള്ളിലൊതുക്കുന്നവരും കുറവല്ല.
പല പ്രണയങ്ങളും സൗഹൃദത്തിലാണു തുടങ്ങുകയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതല്ലാതെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പ്രണയങ്ങളുമുണ്ടെന്നു മറക്കുന്നില്ല.
തങ്ങള്‍ പ്രണയത്തിലാണോയെന്നു തിരിച്ചറിയാന്‍, മറുഭാഗത്തുള്ളയാളോടു തോന്നുന്ന ഇഷ്ടം, വികാരം പ്രണയമാണോയെന്നു തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പമുണ്ടായേക്കാം.
നിങ്ങള്‍ പ്രണയത്തിലാണെന്നുറപ്പിയ്ക്കാനുള്ള, നിങ്ങള്‍ അവനെ അല്ലെങ്കില്‍ അവളെ പ്രണയിക്കുന്നുവെന്നുറപ്പിയ്ക്കാനുള്ള ചില ലക്ഷണങ്ങളുണ്ട്.

'യു ആര് ഇന്‍ ലവ്'
നിങ്ങള്‍ എപ്പോഴും അവളെ, അവനെക്കുറിച്ചു ചിന്തിച്ചു കൊണ്ടേയിരിയ്ക്കുന്നു.

'യു ആര് ഇന്‍ ലവ്'
നിങ്ങള്‍ക്കു തമ്മില്‍ വല്ലാത്ത ഒരു അടുപ്പം, കെമിസ്ട്രിയുണ്ടെന്നു നിങ്ങള്‍ക്കു തോന്നും.

'യു ആര് ഇന്‍ ലവ്'
മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആകര്‍ഷണീയത അവള്‍ക്ക് അല്ലെങ്കില്‍ അവനാണെന്നു തോന്നും.

'യു ആര് ഇന്‍ ലവ്'
എപ്പോഴും അവനെ അല്ലെങ്കില്‍ അവളെ കാണുവാന്‍ തോന്നും.

'യു ആര് ഇന്‍ ലവ്'
അവരുടെ വിളികള്‍ക്കു വേണ്ടി കാത്തിരിയ്ക്കും.

'യു ആര് ഇന്‍ ലവ്'
അവരെ സന്തോഷിപ്പിയ്ക്കാനായി എന്തും ചെയ്യും.

'യു ആര് ഇന്‍ ലവ്'
അവര്‍ക്കു വേണ്ടി തങ്ങളെ തന്നെ മാറ്റുവാന്‍ തയ്യാറാകും.

'യു ആര് ഇന്‍ ലവ്'
ഭാവിയെപ്പറ്റിയുള്ള ചിന്തകളില്‍ അവര്‍ കടന്നുവരും.

'യു ആര് ഇന്‍ ലവ്'
അവരുടെ അഭിപ്രായങ്ങള്‍ക്ക്, ഇഷ്ടങ്ങള്‍ക്ക് നിങ്ങള്‍ മുന്‍ഗണന കൊടുക്കും.

'യു ആര് ഇന്‍ ലവ്'
അവരെപ്പറ്റിയോര്ക്കുമ്പോള് നിങ്ങള്‍ പുഞ്ചിരിയ്ക്കും.

'യു ആര് ഇന്‍ ലവ്'
അവര്‍ മറ്റുള്ളവരോട് അടുപ്പം കാണിയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകും, അസൂയയുണ്ടാകും.

'യു ആര് ഇന്‍ ലവ്'
അവരെക്കുറിച്ചോര്‍ത്ത് ഉറക്കമില്ലാത്ത രാത്രികളുണ്ടാകാം.



Click it and Unblock the Notifications
