Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
പ്രണയം കാണിയ്ക്കാന്‍ ശരീര വഴികള്‍
പ്രണയം ഒരു ദിവ്യാനുഭവമാണെന്നു വാഴ്ത്തിപ്പാടുന്നവര്‍ ധാരാളം. സ്ത്രീയുടേയും പുരുഷന്റേയും മനസുകള്‍ തമ്മില്‍ അടുക്കുന്നു. പരസ്പരം പ്രണയം പങ്കു വയ്ക്കുന്നു.
പ്രണയിക്കുന്നവര്‍ പരസ്പരം ഇഷ്ടം കാണിയ്ക്കേണ്ടതും പ്രധാനം. ഇതിന് ഒരു പ്രധാന വഴിയാണ്. പരസ്പര സ്പര്‍ശനം. ശാരീരിക ബന്ധം എന്നതു കൊണ്ടല്ലാ, ഇതുകൊണ്ടുദ്ദേശിയ്ക്കുന്നത്.
പ്രണയിക്കുന്നവര്‍ തമ്മില്‍ കൈകോര്‍ത്തു പിടിയ്ക്കുന്നത്, കവിളിലൊന്നു തട്ടുന്നത് ഇതെല്ലാം പരസ്പരമുള്ള പ്രണയവും ലാളനയും പ്രകടമാക്കുന്നു.
നിങ്ങളുടെ ഗേള്ഫ്രണ്ടിനോടുള്ള പ്രണയം പ്രകടിപ്പിയ്ക്കാനുള്ള സ്പര്‍ശന മാന്ത്രികത എങ്ങനെയെന്നറിയൂ,

പ്രണയം പ്രകടിപ്പിയ്്ക്കൂ
കൈകള്‍ എടുത്തു പിടിച്ച് ചുംബിയ്ക്കുക. നിങ്ങളുടെ പ്രണയവും ലാളനയുംവെളിവാക്കപ്പെടും.

പ്രണയം പ്രകടിപ്പിയ്്ക്കൂ
പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കൈകള്‍ കോര്്ത്തു പിടിയ്ക്കൂ. മനസുകള്‍ തമ്മിലുള്ള് അടുപ്പം വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കും.

ആലിംഗനം
സ്നേഹത്തോടെയുള്ള ആലിംഗനം പ്രണയം പ്രകടിയ്പ്പിക്കാനുള്ള മറ്റൊരു വഴിയാണ്.

ഇക്കിളിപ്പെടുത്തുന്നതും
ഇക്കിളിപ്പെടുത്തുന്നതും പ്രണയം പ്രകടിപ്പിയ്ക്കാനുള്ള ഒരു തമാശ വഴി തന്നെ.

പ്രണയം പ്രകടിപ്പിയ്്ക്കൂ
പ്രണയിനിയുടെ മുടിയിഴകളില്‍ കൂടി സ്നേഹപൂര്‍വം വിരലുകളോടിയ്ക്കൂ. ഇത് പ്രണയം വെളിപ്പെടുത്താനുള്ള മറ്റൊരു വഴിയാണ്.

മസാജ്
കാല്പാദങ്ങളില് പതുക്കെ മസാജ് ചെയ്തു കൊടുക്കുക. ഇത് ലാളനയും കരുതവും വ്യക്തമാക്കുവാനുള്ള ഒരു വഴിയാണ്.

കഴുത്തില്‍
പ്രണയിക്കുന്ന സ്ത്രീയുടെ കഴുത്തില്‍ സ്നേഹചുംബനം നല്‍കാം.

നെറ്റിയില്‍
പ്രണയിനിയെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ചുംബിയ്ക്കൂ. പ്രണയം വെളിപ്പെടുത്താനുള്ള നല്ലൊരു വഴിയാണിത്.

പ്രണയം
പരസ്പരമുള്ള ചുംബനങ്ങളും പ്രണയം പ്രകടിപ്പിയ്ക്കാന്‍ സഹായിക്കും.

പ്രണയം
വേദനിപ്പിയ്ക്കാതെ പ്രണയിക്കുന്നയാളുടെ ചെവിയില്‍ കടിയ്ക്കാം. നിങ്ങളുടെ പ്രണയം തെളിയിക്കാനുള്ള മറ്റൊരു വഴിയാണിത്.



Click it and Unblock the Notifications