Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
ഏത് ഭാര്യയും മൂക്കും കുത്തി വീഴും, പെണ്ണിനെ ഇംപ്രസ് ചെയ്യാന്‍ ഇത് മാത്രം മതി
പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും അവരുടെ ജീവിതത്തില്‍ ഉണ്ടാവും. എന്നാല്‍ അതിനെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് പലപ്പോഴും മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഭാര്യയെ അല്ലെങ്കില്‍ കാമുകിയെ ഇംപ്രസ് ചെയ്യിപ്പിക്കുന്നതിന് ശ്രമിച്ച് പരാജയപ്പെട്ട ഒരു വ്യക്തിയാണോ നിങ്ങള്‍ ? എന്നാല്‍ അതിന് ഇനിയും സമയമുണ്ട്.
നിങ്ങളുടെ സ്നേഹവും മതിപ്പും എല്ലാം പ്രകടമാക്കുന്നത് വഴി പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഭാര്യയെ അമ്പരപ്പിക്കുന്നതിന് വേണ്ടി ചില റൊമാന്റിക് വഴികള്‍ നിങ്ങള്‍ക്ക് തേടാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് വേണ്ടി എന്തൊക്കെയാണ് ആ പൊടിക്കൈകള്‍ നോക്കാം.

സര്‍പ്രൈസ് ട്രിപ്
എപ്പോഴും ഒരു സര്‍പ്രൈസ് ട്രിപ് പ്ലാന്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടാം. കൂടാതെ എന്തെങ്കിലും കൂടി സര്‍പ്രൈസുകള്‍ യാത്രയില്‍ ഒരുക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം ജീവിതത്തില്‍ അങ്ങേയറ്റം വിലമതിക്കുന്നതാണ്.
കസ്റ്റമൈസ്ഡ് ആഭരണങ്ങള്‍
ആഭരണപ്രിയരായ ഭാര്യയാണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് കസ്റ്റമൈസ്ഡ് ആയിട്ടുള്ള ആഭരണങ്ങള്‍ നല്‍കാവുന്നതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തിലും അങ്ങോട്ടുള്ള സന്തോഷത്തെ നിലനിര്‍ത്തുന്നു. ചെറിയ പേരെഴുതിയ ആഭരണങ്ങള്‍ സമ്മാനിക്കുന്നത് വഴി നിങ്ങള്‍ക്ക് അവരെ ഇംപ്രസ് ചെയ്യാന്‍ സാധിക്കുന്നു. അല്ലെങ്കില്‍ എന്തെങ്കിലും പ്രധാന തീയ്യതികള്‍ ഉള്ള ആഭരണങ്ങളെങ്കിലും നിങ്ങള്‍ക്ക് അവരെ ഇംപ്രസ് ചെയ്യാന്‍ സാധിക്കുന്നു.
ലാളന ഇഷ്ടപ്പെടുന്നവര്‍
പലപ്പോഴും പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന ലാളനയും സ്നേഹവും നല്‍കുന്നത് വഴിയും നിങ്ങളുടെ ബന്ധം ശക്തമാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഒരു സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കുകയോ അല്ലെങ്കില്‍ മുടിയില്‍ ഒന്ന് തലോടുകയോ കെട്ടിപ്പിടിക്കുകയോ മുത്തം നല്‍കുകയോ എല്ലാം ആഗ്രഹിക്കുന്ന ഭാര്യമാരുണ്ടാവും. ഇവരോട് ചേര്‍ന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും നിലനില്ക്കുന്നു.
പ്രണയ ലേഖനങ്ങള്‍ സമ്മാനിക്കുക
പ്രണയിക്കാനും പ്രണയിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞെന്ന് കരുതി അത് മാറ്റി വെക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. പ്രണയ ലേഖനങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി പ്രിയപ്പെട്ടവള്‍ക്ക് സമ്മാനിക്കൂ. നിങ്ങള്‍ക്ക് അവര്‍ സ്നേഹം ഇരട്ടിയായി തിരിച്ച് തരുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം നല്കുന്നു. ഇത് വഴി ഭാര്യയെ ഇംപ്രസ് ചെയ്യുന്നത് നിങ്ങളെ മാറ്റി മറിക്കുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവര്‍
നിങ്ങളുടെ പങ്കാളി സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക. അത് വഴി ഭാര്യയെ ഇംപ്രസ് ചെയ്യാവുന്നതാണ്. ഭാര്യയെ അമ്പരപ്പിക്കുന്നത് വഴി നിങ്ങള്‍ രണ്ടുപേരുമുള്ള സന്തോഷ നിമിഷം ആസ്വദിക്കുകയും ചെയ്യുക. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിറക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
