Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രണയവും ദാമ്പത്യവും ദീര്‍ഘകാലം നിലനില്ക്കാന് ഒരേ ഒരു സീക്രട്ട്
ദാമ്പത്യ ജീവിതത്തില്‍ പ്രണയം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഏത് സാഹചര്യത്തിലും പങ്കാളിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും സ്നേഹവും നല്‍കുക എന്നത് ഒരു പങ്കാളിയുടെ ഉത്തരവാദിത്വമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആ ബന്ധത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്. ഒരു ബന്ധം നല്ല രീതിയില്‍ നിലനില്ക്കുന്നതെങ്കില് അതിന് പങ്കാളികള്‍ ഇരുവരും ശ്രദ്ധിക്കേണ്ടതാണ്.
പല മോശം സാഹചര്യവും നിങ്ങളുടെ ജീവിതത്തില്‍ പ്രണയിക്കുമ്പോഴും അതുപോലെ തന്നെ ദാമ്പത്യത്തിലും ഉണ്ടാവാം. എന്നാല്‍ ഇതെല്ലാമുണ്ടെങ്കിലും ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ പ്രണയം എന്നന്നേക്കുമായി നിലനിര്‍ത്തുന്നതിനും ബന്ധത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക
ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും സംസാരിക്കുമ്പോള്‍ എന്ത് പ്രശ്നമായാലും എടുത്തടിച്ച പോലെ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാതിരിക്കുന്നു. പലപ്പോഴും എടുത്തടിച്ച് സംസാരിക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
പങ്കാളിയെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്
പങ്കാളിയെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പഴയ സംഭവം എടുത്തിട്ട് പ്രശ്നങ്ങള്‍ വരുമ്പോള്‍ സംസാരിക്കാതിരിക്കുക. അത് മാത്രമല്ല മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പെട്ടെന്ന് തുറന്ന് പറയാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ നയത്തോടെ സംസാരിക്കേണ്ടതാണ്.
വാശി വേണ്ട
ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും തര്‍ക്കങ്ങളില്‍ വിജയിക്കണം എന്ന് വാശി പിടിക്കരുത്. അത് മാത്രമല്ല കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം എല്ലാം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും വേര്‍പിരിയലിലേക്ക് വരെ എത്തിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ വിജയകരമായി ദാമ്പത്യത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.

പങ്കാളിയുടെ മാനസികാവസ്ഥ
പങ്കാളിയുടെ മാനസികാവസ്ഥയെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക. അതുമായി പൊരുത്തപ്പെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ അവരെ കൂടുതല്‍ ശല്യപ്പെടുത്താനോ കൂടെക്കൂടെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതിനോ ശ്രമിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളാണ് നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നത്. ഇത് ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
വൈകാരികത മനസ്സിലാക്കണം
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും വൈകാരികത നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കാതെ വരുന്നു. വൈകാരിക സ്ഥിരതയോടെ എപ്പോഴും പെരുമാറാന്‍ ശ്രമിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്.



Click it and Unblock the Notifications
