Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലൈംഗിക ബന്ധത്തില്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം എത്രയും വേഗം
2020 വര്‍ഷം അവസാനിക്കുമ്പോള്‍, ബന്ധങ്ങളും അടുപ്പവും കണക്കിലെടുത്ത് ദമ്പതികള്‍ തങ്ങള്‍ക്ക് എങ്ങനെ മികച്ചരീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോവണം എന്ന് ആലോചിക്കുന്നവരുണ്ട്. ഓരോ ദമ്പതികളുടെയും ദിനചര്യയില്‍ ലൈംഗികത എല്ലായ്പ്പോഴും ഒരു പ്രധാന ഭാഗമാണ്, പക്ഷേ, അത് പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ പലരും പരാജയപ്പെടുന്നു. ഏറ്റവും മോശമായ കാര്യം, ദമ്പതികള്‍ അവരുടെ ലൈംഗിക ജീവിതത്തില്‍ തെറ്റുകള്‍ വരുത്തുന്നു എന്നതാണ്. എന്നാല്‍ ഇത് അവരുടെ ബന്ധത്തില്‍ വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കുന്നു.
അവ എന്തൊക്കെ കാര്യങ്ങള്‍ ആണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ഇക്കാരണത്താല്‍, പുതുവര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്നതിന് ദമ്പതികള്‍ തിരിച്ചറിയുകയും അവ ഉപേക്ഷിക്കുകയും ചെയ്യേണ്ട ചില ലൈംഗിക തെറ്റുകള്‍ ഇതാണ്. ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് മുന്പില് അല്പം അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് ലൈംഗിക ജീവിതത്തില്‍ വരുത്തുന്ന തെറ്റുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് മറികടക്കുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

മതിയായ ഫോര്‍പ്ലേ ഇല്ലാത്തത്
ഫോര്‍പ്ലേ സ്ത്രീകളില്‍ വളരെയധികം സന്തോഷമുളവാക്കുന്ന ഒന്നാണ്. ഇതെല്ലാം ശരിയാണെങ്കിലും, ദമ്പതികള്‍ പലപ്പോഴും ലൈംഗികതയുടെ നിയമം മറക്കുന്നു, അതായത് ഫോര്‍പ്ലേ. ചില ഇന്ദ്രിയ ഉത്തേജനം ലൈംഗികതയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിന് പര്യാപ്തമാണ്, മാത്രമല്ല, പല പങ്കാളികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി ഫോര്‍പ്ലേ ഉത്തേജിപ്പിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ പലരും ഇതിന് മുതിരാരില്ല എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

രതിമൂര്‍ച്ഛ ഇല്ലാത്തത്
ലൈംഗിക ബന്ധത്തില്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് രതിമൂര്‍ച്ഛ ഇല്ലാത്തത്. രതിമൂര്‍ച്ഛ ഇത് സന്തോഷകരമായ നിമിഷങ്ങള്‍ കൊണ്ടുവരുമെന്ന് മാത്രമല്ല, അതിന്റെ ആരോഗ്യഗുണങ്ങള്‍ അളക്കാനാവാത്തതുമാണ്. ഒരു ദമ്പതികളെന്ന നിലയില്‍, നിങ്ങളുടെ പങ്കാളി എങ്ങനെ, എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്, അതിലൂടെ നിങ്ങള്‍ രണ്ടുപേര്‍ക്കും ലൈംഗികവേളയില്‍ രതിമൂര്‍ച്ഛ നേടാനാകും. ഇത് ഇല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

സന്തോഷകരമായ വാക്കുകള്‍
ഒരു വ്യക്തിക്ക് അവരുടെ പങ്കാളിയോട് റിലേ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ശക്തമായ വാക്യങ്ങളില്‍ ഒന്നാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുള്ളത്. എന്നാല്‍ പലരും ഇത്തരം കാര്യങ്ങള്‍ മറന്ന് പോവുന്നു. ലൈംഗികവേളയില്‍ സംസാരിക്കുമ്പോള്‍ ഈ വാക്കുകള്‍ വൈകാരിക ഉത്തേജനം വര്‍ദ്ധിപ്പിക്കും, ഇത് പ്രക്രിയയില്‍ ശാരീരിക ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയോട് 'ഐ ലവ് യു' പോലുള്ള വാക്കുകള്‍ നിമിഷനേരം കൊണ്ട് പറയാന്‍ ശ്രമിക്കുക.

ആവേശഭരിതരാവുക
ആ അഭിനിവേശം എന്നെന്നേക്കുമായി നിലനില്‍ക്കില്ലെന്ന് മനസിലാക്കുന്നില്ല പലരും. അതിന്റെ ഫലമായി അഭിനിവേശവും സ്നേഹവും എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നും അവരുടെ പ്രണയത്തിലും ലൈംഗിക ജീവിതത്തിലും അവര്‍ എപ്പോഴും ആവേശഭരിതരായിരിക്കുമെന്നും ദമ്പതികള്‍ക്ക് തെറ്റായ ധാരണയുണ്ട്. അവര്‍ മനസിലാക്കേണ്ടത്, യഥാര്‍ത്ഥ ജീവിതത്തില്‍, അഭിനിവേശം ഇല്ലാതാവുകയാണ് ചെയ്യുന്നത് എന്നുള്ളതാണ്. ലൈംഗികത പലപ്പോഴും ജീവിതത്തില്‍ നിങ്ങളുടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
