Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്ത്രീകളില്‍ മതിപ്പുണ്ടാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍
കാലം മാറുന്നതിന് അനുസരിച്ച് നമുക്ക് ചുറ്റുമുള്ള പല കാര്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീകളില്‍ മതിപ്പുണ്ടാക്കുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള പുരുഷന്മാരുടെ പല കാഴ്ചപ്പാടുകളില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല.
സ്ത്രീകള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍ ഈ അഭിപ്രായങ്ങളില്‍ പലതും കാലഹരണപ്പെട്ടു കഴിഞ്ഞവയാണ്. ഇന്നത്തെ സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് മുഖകാന്തിയും ശരീര ഭംഗിയും മാത്രം പോര .

പണം
നഗരത്തിലുള്ള ഭൂരിഭാഗം വനിതകളും ഇപ്പോള്‍ ജോലിചെയ്യുന്നവരാണ്. സാമ്പത്തികമായി സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും നേടിയവരാണ് അവര്‍. അതിനാല്‍ പുരുഷന്റെ കൈവശം ഉള്ള പണം കൊണ്ട് മാത്രം അവരില്‍ മതിപ്പുണ്ടാക്കാന്‍ കഴിയില്ല.

പേശീബലം
ബുദ്ധിയും സൗന്ദര്യവും ഉള്ള പുരുഷന്മാരുടെ പേശീബലം സ്ത്രീകളില്‍ മതിപ്പുണ്ടാക്കും എന്നത് ഉറപ്പാണ്. എന്നാല്‍ പേശീബലം കൊണ്ട് മാത്രം സ്ത്രീകളില്‍ മതിപ്പുണ്ടാക്കാന്‍ കഴിയില്ല.

ഉപഹാരങ്ങള്‍
ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉപഹാരങ്ങള്‍ സഹായിക്കും. എന്നാല്‍, സമ്മാനങ്ങള്‍ കൊണ്ട് മാത്രം ഒരു സ്ത്രീയുടെ മതിപ്പ് നേടാനാകില്ല. നേരെ മറിച്ച് ഒരു അപരിചിതന് സമ്മാനങ്ങള്‍ നല്‍കുന്നത് അവരില്‍ ഭയവും ആശങ്കയുമാണ് ഉണ്ടാക്കുക.

താന്തോന്നിത്തരം
ടീനേജ് പെണ്‍കുട്ടികളുടെ മനം കവരാന്‍ താന്തോന്നി പരിവേഷം സഹായിച്ചേക്കും. എന്നാല്‍, മുതിര്‍ന്ന സ്ത്രീകള്‍ക്ക് ഇത് ഇഷ്ടപ്പെടണമെന്നില്ല. ജോലിയില്‍ ഉറച്ച് നില്‍ക്കാതെ

ഗാഡ്ജറ്റുകള്‍
തങ്ങളുടെ ഗാഡ്ജറ്റുകള്‍ വഴി സ്ത്രീകളുടെ ശ്രദ്ധ നേടാന്‍ കഴിയുമെന്ന് ചില പുരുഷന്മാര് കരുതാറുണ്ട്. എന്നാല്‍ പല സ്ത്രീകളും പുരുഷന്മാരുടെ ഗാഡ്ജറ്റുകളെ കളിപ്പാട്ടം പോലെയാണ് കണക്കാക്കുന്നത് എന്നതാണ് വാസ്തവം.

പ്രശസ്തി
പ്രശസ്തി കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍, ഇപ്പോള്‍ ഇതിന് മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ സ്ത്രീകള്‍ പ്രശസ്തി കൂടിയവരോട് അധികം താല്പര്യം കാണിക്കാത്തവരാണ്.

അറിവ്
ചില പുരുഷന്മാര് അവരുടെ അറിവും ബുദ്ധിയും പ്രകടിപ്പിച്ച് സ്ത്രീകളുടെ മതിപ്പ് നേടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ സ്ത്രീകള്‍ പുരുഷന്മാരുടെ സ്വഭാവത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.



Click it and Unblock the Notifications
