Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ
ജീവിതവിജയത്തിനു പിന്നിലെ രഹസ്യം
വികാരങ്ങള്‍ക്ക് ജീവിതത്തിലുള്ള പങ്ക് വളരെ വലുതാണ്. പലപ്പോവും കരച്ചിലും ചിരിയും സ്‌നേഹവും എല്ലാം വികാരങ്ങള്‍ക്കടിമപ്പെടുന്ന കാഴ്ച നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ വികാരപ്രകടനങ്ങള്‍ കൂടുതലുള്ളവര്‍ ജീവിത വിജയത്തിലെത്തുന്നു. പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീരഹസ്യങ്ങള്‍
നമ്മുടെ ജീവിതനിലവാരം നാം എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു .മനുഷ്യർക്ക് ഹൃദയവും വികാരവുമെല്ലാമുണ്ട് .അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള മാർഗം തെരഞ്ഞെടുക്കാനുള്ള കഴിവുമുണ്ട് .വികാരങ്ങളെ നിയന്ത്രിക്കുന്നവർ നല്ല ജീവിതം നയിക്കുന്നു .അതു എങ്ങനെയെന്നു നോക്കാം .

അവരുടെ വളർച്ച സ്ഥായിയാണ്
അവർ വികാരങ്ങളെക്കുറിച്ചു അറിവുള്ളവരും അതിൽ കൂടുതൽ ഇടപഴകുന്നവരുമാണ് .

അവർ ആഴത്തിൽ ചിന്തിക്കുന്നവരാണ്
അവർ ആഴത്തിൽ അപഗ്രധിക്കുന്നു .മനസ് എങ്ങനെ ചിന്തിക്കും എന്നതിനേക്കാൾ ഹൃദയത്തിൽ എങ്ങനെ ഉൾക്കൊള്ളും എന്നു നോക്കുന്നു .അവർ മറ്റുള്ളവരുടെ പ്രശ്നപരിഹാരകർ ആയതിനാൽ ആരും വേദനിക്കരുത് എന്നു കരുതുന്നു .

ദീർഘദർശിനികളാണ്
അവർ വ്യക്തികളുടെ മനോഭാവം വേഗത്തിൽ മനസിലാക്കുന്നു .എന്നിട്ട് മനസ് വായിക്കുന്നു .

അവർ ഉറച്ച ബന്ധങ്ങൾ ഉണ്ടാക്കുന്നു
എല്ലാ ബന്ധത്തിലും രണ്ടു വ്യത്യസ്ത വ്യക്തികൾക്ക് ഉരസൽ കൂടാതെ മുന്നോട്ട് പോകാൻ പറ്റില്ല .ഒരാൾ കൂടുതൽ ക്ഷമയും സഹനവും കാണിക്കുകയും മറ്റേ വ്യക്തിയെ മനസിലാക്കുകയും ചെയ്താൽ ഉരസൽ കുറയുന്നു .

അവർ സ്വയം കൂടുതൽ അറിയുന്നു
അവർ കൂടുതൽ സ്വയം അറിയുന്നു .അതിനാൽ ചുറ്റുമുള്ളതിനെക്കുറിച്ചു കൂടുതൽ ബോധവാനാകുന്നു .

ആധികാരികതയുള്ളവർ
വൈകാരികതയുള്ളവർ അവരുടെ ഹൃദയത്തെ മറയ്ക്കുന്നു .അതിനാൽ മറ്റുള്ളവർക്ക് അവർ എങ്ങനെ ചിന്തിക്കും എന്നറിയാൻ കഴിയില്ല .നയതന്ത്രപരമായി ഒരാൾ പ്രതികരിക്കുമ്പോൾ ഇതു അനിവാര്യമാണ് .വൈകാരികതയുള്ളവർ കൊടുങ്കാറ്റിലും കൂടുതൽ സഞ്ചരിക്കും .



Click it and Unblock the Notifications