Latest Updates
-
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം
'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമെല്ലാം പൊതുവായ സ്വഭാവങ്ങള്‍ പലതുമുണ്ട്. അടുത്തറിയുമ്പോഴാണ് പലര്‍ക്കും ഒരാളുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം പൂര്‍ണമായും മനസിലാകുകുയും. ചിലപ്പോള്‍ ഇത് നമ്മെ വല്ലാതെ അമ്പരപ്പിച്ചു കളയും.
പുരുഷന്മാര് സ്ത്രീകളെ അമ്പരപ്പിച്ചു കളയുന്ന പല അവസരങ്ങളുമുണ്ട്. ഇതുപോലെ സ്ത്രീകള്‍ പുരുഷന്മാരെ അമ്പരിപ്പിയ്ക്കുന്ന അവസരങ്ങളും.
സ്ത്രീകള്‍ പുരുഷന്മാരെ ഞെട്ടിയ്ക്കുന്ന ഇത്തരം ചില അവസരങ്ങളെക്കുറിച്ച്, പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
താന്‍ കാമുകിയായി കരുതിയിരുന്ന പെണ്‍കുട്ടി സഹോദരസ്ഥാനത്തു കണ്ട് രാഖി കെട്ടാന്‍ വരുന്നത് പല പുരുഷന്മാരെയും ഞെട്ടിയ്ക്കുന്ന ഒന്നാണ്.

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
സൗഹൃദത്തേക്കാള്‍ കൂടുതല്‍ അടുപ്പം പെണ്‍കുട്ടിയോട് നിങ്ങള്‍ക്കു തോന്നിയെന്നിരിയ്ക്കും. തിരിച്ചുമെന്നു കരുതും. തുറന്നു പറയുമ്പോഴായിരിയ്ക്കും നിങ്ങള്‍ എനിക്കു നല്ല സുഹൃത്തു മാത്രമാണ്, നിങ്ങളുടേത് തെറ്റിദ്ധാരണയാണന്ന മറുപടി ലഭിയ്ക്കുന്നത്.

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
നിങ്ങളോട് വളരെ അടുത്ത പെണ്‍കുട്ടി, പ്രണയമെന്നു നിങ്ങള്‍ കരുതുന്നു. പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. കിട്ടുന്ന മറുപടിയോ, ഞാന്‍ വിവാഹിതയാണ്. ഞെട്ടിയോ

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
നിങ്ങളോട് നല്ലപോലെ സംസാരിയ്ക്കുന്ന പെണ്‍കുട്ടി, സംസാരിച്ചു സംസാരിച്ചു തങ്ങള്‍ പ്രണയത്തിലാണെന്നു നിങ്ങള്‍ കരുതും. ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ നിങ്ങളോടു സംസാരിയ്ക്കുന്നതു നിങ്ങള്‍ തെറ്റിദ്ധരിച്ചു, പ്രണയമില്ലെന്നായിരിയ്ക്കും പെണ്‍കുട്ടിയുടെ മറുപടി.

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
ഒരു പെണ്‍കുട്ടി നിങ്ങളോട് വല്ലാത്ത സിംപതിയും അടുപ്പവുമെല്ലാം കാണിയ്ക്കുന്നു. പ്രണയമാണെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കും. ഇത് പ്രണയമല്ലെന്ന് അവള് പറയുകയും ചെയ്യും.

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
ചിലപ്പോള്‍ ഒരു പെണ്‍കുട്ടി നിങ്ങളോട് വളരെ കെയറിംഗായിരിയ്ക്കും. ഇത് നിങ്ങള്‍ പ്രണയമായി തെറ്റിദ്ധരിച്ചേക്കാം. തന്റേത് കെയറിംഗാണ്, പ്രണമല്ലെന്നു പറയുമ്പോള്‍ നിങ്ങള്‍ വിഷമിയ്ക്കുകയും ചെയ്യും.

'അവളെന്നെ ഞെട്ടിച്ചു കളഞ്ഞു'
എനിയ്ക്കു നിങ്ങളെ കാമുകനായി കാണാന്‍ പറ്റില്ലെന്നായിരിയ്ക്കും ചില പെണ്‍കുട്ടികളുടെ മറുപടി. ഇതും പെണ്‍കുട്ടിയ്ക്കു ത്ന്നോടു പ്രണയമാണെന്നു തെറ്റിദ്ധരിയ്ക്കുന്നവരെ ഞെട്ടിച്ചേക്കും.



Click it and Unblock the Notifications
