Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഇന്നത്തെ പെണ്ണെന്നാല്‍....
പണ്ടത്തെതില് നിന്നും കാലഘട്ടം ഏറെ മാറിയിരിയ്ക്കുന്നു. ഈ മാറ്റം സ്ത്രീ പുരുഷന്മാരിലുമുണ്ടായിട്ടുണ്ട്.
അടുക്കളയില്‍ ഒതുങ്ങി വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി കഴിഞ്ഞിരുന്ന പഴയകാല സ്ത്രീകളല്ലാ, ഇന്നുള്ളത്. പണ്ടത്തെ സ്ത്രീകളാണ് നല്ലതെന്നും അതല്ലാ, ഇന്നതേതാണ് നല്ലതെന്നും അഭിപ്രായങ്ങളുണ്ടാകാം.
എന്തൊക്കെയായാലും ഇന്നത്തെ സ്ത്രീകളിലുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഇന്നത്തെ പെണ്ണെന്നാല്‍....
പഴയകാല തലമുറയെ അപേക്ഷിച്ച് കൂടുതല്‍ അറിവുള്ളവരാണ് ഇപ്പോഴുള്ളവര്‍.

ഇന്നത്തെ പെണ്ണെന്നാല്‍....
പുരുഷന്മാരോട് അറപ്പും വെറുപ്പും കാണിയ്ക്കാത്ത ഒരു തലമുറ. ഇവര്‍ക്കൊപ്പം സംസാരിയ്ക്കനോ ജോലി ചെയ്യാനോ മടിയ്ക്കാത്തവര്‍. അന്യപുരുഷനെ സംശയദൃഷ്ടിയോടെ കണ്ടിരുന്ന തലമുറയല്ല.

ഇന്നത്തെ പെണ്ണെന്നാല്‍....
കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യവും തന്റേടവുമുള്ളവര്‍. സ്വന്തം അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുന്നവര്‍.

ഇന്നത്തെ പെണ്ണെന്നാല്‍....
സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നവര്‍. ഇത് അറേഞ്ച്ഡ് മാര്യേജെങ്കില്‍ പോലും.

ഇന്നത്തെ പെണ്ണെന്നാല്‍....
ശരീരത്തിലും ആരോഗ്യത്തിനുമെല്ലാം ശ്രദ്ധ കൊടുക്കുന്നവര്‍. പഴയകാല സ്ത്രീകള്‍ അവനവന്റെ ആരോഗ്യത്തെ അവഗണിച്ചിരുന്നവരാണ്.

ഇന്നത്തെ പെണ്ണെന്നാല്‍....
സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള സ്ത്രീകളാണ് പണ്ടത്തെ തലമുറയെ അപേക്ഷിച്ച് ഇപ്പോഴുള്ളവര്‍. പരാശ്രയ സ്വഭാവം കുറവുള്ളവര്‍.

ഇന്നത്തെ പെണ്ണെന്നാല്‍....
പല കാര്യങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇവര്‍ എല്ലാ രംഗ്ങ്ങളിലും ശോഭിയ്ക്കുന്നവരുമാണ്.

ഇന്നത്തെ പെണ്ണെന്നാല്‍....
ഇതു കാരണം തന്നെ ടിവിയ്ക്കു മുന്നിലും പരദുഷണസദസുകളിലും കളയാന്‍ സയമവുമില്ല.

ഇന്നത്തെ പെണ്ണെന്നാല്‍....
കിടപ്പറയില്‍ പോലും സ്വന്തം ഇഷ്ടങ്ങള്‍ തുറന്നു പറയാനും അനിഷ്ടം കാണിയ്ക്കാനുമെല്ലാം ധൈര്യം കാണിയ്ക്കുന്നവര്. പുരുഷന്റെ അടിമയല്ലെന്നു ചിന്തിയ്ക്കുന്നവര്.



Click it and Unblock the Notifications
