Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
സഹോദര ബന്ധം മറ്റേതു ബന്ധങ്ങളേക്കാളും പ്രാധാന്യമുള്ള ഒന്നാണ്. വീട്ടില്‍ തന്നെ ഒരു ചങ്ങാതിയെന്നു വേണമെങ്കില്‍ പറയാം.
സഹോദരന് മാത്രമുള്ളവര്‍ എനിക്കൊരു സഹോദരിയുണ്ടായിരുന്നുവെങ്കില് എന്ന് ആശിച്ചു പോയേക്കാം. നേരെ മറിച്ചും.
ഒരു വീട്ടില്‍ രണ്ടു സഹോദരിമാരുണ്ടെങ്കില്‍ ഇവര്‍ കൂട്ടുകാരാകാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല, നിങ്ങള്‍ ഒരു പെണ്‍കുട്ടിയാണെങ്കില്‍, നിങ്ങള്‍ക്കൊരു ചേച്ചിയുണ്ടെങ്കില്‍ ഉള്ള ഗുണങ്ങള്‍ പലതാണ്.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
നിങ്ങളുടെ അടുത്ത കൂട്ടുകാരിയായി നിങ്ങളുടെ ചേച്ചി മാറാം. നിങ്ങളോട് അസൂയയില്ലാത്ത, നിങ്ങളുടെ നന്മ ആഗ്രഹിയ്ക്കുന്ന നല്ലൊരു സുഹൃത്ത്.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
ചേച്ചിയുടെ വസ്ത്രങ്ങള്‍ അനുജത്തിയ്ക്കും ഉപയോഗിയ്ക്കാമെന്ന ഗുണവുമുണ്ട്.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
ചേച്ചി എപ്പോഴും അനുജത്തിമാരുടെ കാര്യത്തില്‍ കൂടുതല്‍ പ്രൊട്ടക്ടീവ് ആയിരിയ്ക്കുമെന്നു വേണമെങ്കില്‍ പറയാം.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
നിങ്ങളെ ശാസിയ്ക്കുന്ന മാതാപിതാക്കളുടെ മുന്നില്‍ നിങ്ങളെ ന്യായീകരിയ്ക്കാന്‍ ഒരാള്‍.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
നല്ലൊരു ചേച്ചിയെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു റോള്‍ മോഡലുമാകാം.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
മാതാപിതാക്കളോടു പോലും പറയാന്‍ വയ്യാത്ത പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഒരു ചങ്ങാതി.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്....
ബ്യൂട്ടിപാര്‍ലറുകളില്‍ പോകാനും ഷോപ്പിംഗിനുമെല്ലാം പറ്റിയ ഒരു കൂട്ടായി മാറാന്‍ മൂത്ത സഹോദരിമാര്‍ക്കു കഴിയും.



Click it and Unblock the Notifications
