Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ടീനേജുകാരോട് ഇടപെടുമ്പോള്‍...
കുട്ടികളുടെ ടീനേജ് കാലം മാതാപിതാക്കള്‍ക്ക് ഏറെ ടെന്‍ഷനുണ്ടാക്കുന്ന ഒരു കാലഘട്ടമാണ്. ഈ പ്രായത്തില്‍ എന്തിനേയും ഏതിനേയും ചോദ്യം ചെയ്യുവാനുള്ള ഒരു മനസായിരിയ്ക്കും കുട്ടികള്ക്കുണ്ടായിരിയ്ക്കുക. പല കുട്ടികള്‍ക്കും ശരിയായ വഴിയേതെന്നു തിരഞ്ഞെടുക്കാവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു പ്രായം.
ടീനേജിലെത്തിയ കുട്ടികളോട് സംസാരിയ്ക്കുമ്പോള്‍ മാതാപിതാക്കളും പല കാര്യങ്ങളിലും ശ്രദ്ധിയേക്കേണ്ടതുണ്ട്.
ആദ്യമായിത്തന്നെ കുട്ടികളുമായി തുറന്നു സംസാരിയ്ക്കണം. അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കുവാനുള്ള പ്രധാന വഴിയാണിത്. ഇതുവഴി അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയുവാനുള്ള വഴി അവര്‍ക്കു മുന്നില്‍ തുറന്നു ലഭിയ്ക്കും. മാതാപിതാക്കളുമായി കൂടുതല്‍ അടുക്കുവാന്‍ വഴി തെളിയ്കും.

കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. ഇത് മാതാപിതാക്കളില്‍ നിന്നും അകാലാനുള്ള വഴിയാകും.
കുട്ടികള്‍ പറയുന്നതെന്തും എതിര്‍ക്കാതെ നല്ല കാര്യങ്ങള്‍ സ്വീകരിയ്ക്കുവാനും പഠിയ്ക്കണം. ഇത് തങ്ങളെ മാതാപിതാക്കള്‍ വില കുറച്ചു കാണുന്നില്ലെന്ന തോന്നലുണ്ടാക്കുവാന്‍ സഹായിക്കും.
കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിയ്ക്കരുത്. ഇത് കള്ളം പറയുവാന്‍ കുട്ടികള്‍ക്കു പ്രേരണയാകും.
കുട്ടികളെ ഭരിയ്ക്കാതെ അവര്‍ക്ക് നല്ല കൂട്ടുകാരാവുക. ഇത് ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഒഴിവാക്കും.



Click it and Unblock the Notifications
