Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗേള്‍ഫ്രണ്ട് പിണങ്ങിയെങ്കില്‍....
പ്രണയബന്ധത്തില്‍ പരസ്പരമുള്ള പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം സ്വാഭാവികം. ഇത് ബന്ധത്തിന് ഭംഗി നല്‍കുമെന്നും പറയാം.
എന്നാല്‍ പിണക്കങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ബന്ധം തന്നെ തകര്‍ന്നു പോകുവാനുള്ള സാധ്യതയും കുറവല്ല.
നിങ്ങളുടെ ഗേള്ഫ്രണ്ടിന് ദേഷ്യം വന്നാല്‍ ശാന്തമാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നല്ല ബന്ധത്തിന് ക്ഷമ വളരെ പ്രധാനമാണെന്നു മനസിലാക്കുക. ദേഷ്യപ്പെട്ട് അതുമിതും പറയുന്ന കൂട്ടുകാരിയ്ക്കൊപ്പം പറയാന്‍ നില്‍ക്കാതെ മൗനം പാലിയ്ക്കുക. ഇത് വലിയ ഗുണം ചെയ്യും.
ഒരു ബന്ധം രക്ഷിച്ചെടുക്കുന്നതിനു വേണ്ടി അല്പസ്വല്പം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ല. അല്പം താണു കൊടുക്കുന്നതു കൊണ്ട് തെറ്റില്ലെന്നു വേണം പറയാന്‍. പ്രത്യേകിച്ച് ഗേള്‍ഫ്രണ്ട് വിട്ടുവീഴ്ചാമനോഭാവമില്ലാത്തയാളാണെങ്കില്.
തല്ലു കൂടുന്ന സമയത്ത് മൗനം പാലിയ്ക്കുന്നതാണ് ബുദ്ധിയെങ്കില്‍ പരസ്പരം സംസാരിയ്ക്കുവാന്‍ മുന്‍കയ്യെടുക്കുക. ഇത് വഴക്കിനൊരു പരിഹാരമാകും.
പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കുക. ഇത് ഒരു ബന്ധത്തില്‍ വളരെ പ്രധാനമാണ്.
സ്നേഹത്തോടെയുള്ള സ്പര്‍ശനവും വലിയ പ്രയോജനം ചെയ്യും. ഇത് പലപ്പോഴും സംസാരിക്കാതെ തന്നെയുള്ള സാന്ത്വനവുമായി മാറാറുണ്ട്.
ചിലപ്പോള്‍ ആദ്യതവണ സംസാരിയ്ക്കാന്‍ ശ്രമിച്ചാല്‍ കൂട്ടുകാരി മിണ്ടിയെന്നു വരില്ല. ശ്രമമുപേക്ഷിയ്ക്കരുത്. ഇത് പരസ്പരമുള്ള വഴക്കു തീര്‍ക്കാന്‍ സഹായകമാകും.



Click it and Unblock the Notifications
