Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷന് സഹിയ്ക്കാന്‍ കഴിയാത്ത 8 കാര്യങ്ങള്‍
സ്ത്രീയേക്കാള്‍ എന്തും പൊറുക്കാനും ക്ഷമിയ്ക്കാനുമുള്ള കഴിവ് കൂടുതല്‍ പുരുഷനാണെന്നു പറയും. പുരുഷന് കരയാതിരിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതു തന്നെയായേക്കും.
മാനസികമായി മാത്രമല്ല, ശാരീരികക്ഷമതയും സ്ത്രീയേക്കാള്‍ കൂടുതല്‍ പുരുഷന് തന്നെയാണെന്നു പറയാം.
എന്നാല്‍ സഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങള്‍ പുരുഷനുമുണ്ട്. പുരുഷന് സഹിയ്ക്കാന്‍ കഴിയാത്ത ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
കരിയറിലെ അസംതൃപ്തി പല പുരുഷന്മാര്്ക്കും സഹിയ്ക്കുവാന്‍ കഴിയാത്ത ഒന്നാണ്. തന്റെ കഴിവളക്കുന്നതില് ഇവര്‍ പ്രധാനമായിക്കാണുന്ന ഒന്നാണ് കരിയര്‍.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
പുരുഷന്മാര് പൊതുവെ മിതഭാഷികളാണെന്നാണ് പറയുക. ഇതുകൊണ്ടുതന്നെയാണ് പലപ്പോഴും അമിതമായി സംസാരിയ്ക്കുന്ന സ്ത്രീകളെ പുരുഷന്മാര് വെറുക്കുന്നതും. മിതഭാഷിയായ ഒരു പുരുഷന് അമിതമായി സംസാരിയ്ക്കുന്ന പുരുഷസുഹൃത്തിനെപ്പോഴും അകറ്റി നിര്‍ത്തിയെന്നു വരാം.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
ചതിയും വഞ്ചനയും കള്ളത്തരവുമൊന്നും തീരെ പൊറുക്കാനാവാത്ത ഗണത്തില്‍ പെടുന്നവരാണ് പുരുഷന്മാര്. പ്രത്യേകിച്ച് സ്നേഹിയ്ക്കുന്നവരില്‍ നിന്നുള്ള ഇത്തരം അനുഭവങ്ങള്‍ പുരുഷന് പലപ്പോഴും പൊറുക്കാന്‍ തന്നെയാവില്ല.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
പങ്കാളിയില്‍ നിന്നുള്ള വിശ്വസ്തതക്കുറവ് പുരുഷന് പൊറുക്കാത്ത മറ്റൊരു കാര്യമാണ്. തന്റെ ഭാഗത്തു നിന്ന് ഇതുണ്ടായാലും തന്റെ ഭാര്യ അല്ലെങ്കില്‍ കാമുകിയില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടാകുന്നത് അവരെ പാടെ തകര്‍ത്തു കളയും.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
തര്‍ക്കങ്ങള്‍ പല പുരുഷന്മാര്ക്കും സഹിയ്ക്കുവാന്‍ കഴിയുന്ന ഒന്നല്ല. ഇതുകൊണ്ടുതന്നെ വാസ്തവം കണ്ടെത്തി ഇത് മുന്നില്‍ നിരത്തുന്നതിനായിരിയ്ക്കും പുരുഷന് താല്പര്യം.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
ഒരു കാര്യം തന്നെ പല തവണ ചെയ്യുന്നതു പറയുന്നതുമെല്ലാം പുരുഷന് ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് ബന്ധങ്ങളില്‍.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
സ്വന്തം ആരോഗ്യവും കരുത്തും പുരുഷന്റെ പ്രധാന ആത്മവിശ്വാസമാണ്. ഇതിനെന്തെങ്കിലും പ്രശ്നമുണ്ടാകുന്നതോ ആരെങ്കിലും കുറ്റപ്പെടുത്തിപ്പറയുന്നതോ പുരുഷന് ഇഷ്ടപ്പെട്ടുവെന്നു വരില്ല.

'ഇതൊന്നും ഒരാണും സഹിയ്ക്കില്ല'
തന്റെ പങ്കാളി മറ്റൊരു പുരുഷനെ പുകഴ്ത്തിപ്പറയുന്നതും പലപ്പോഴും പല പുരുഷന്മാര്ക്കും സഹിയ്ക്കുവാന്‍ കഴിയാത്ത ഒരു കാര്യമാണ്.



Click it and Unblock the Notifications
