Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ചില ആദ്യരാത്രി' ഐഡിയ'കള്‍
ആദ്യരാത്രിയ്ക്ക് വിവാഹസങ്കല്പങ്ങളുമായി ഏറ്റവുമടുത്തു കിടക്കുന്ന ഒന്നാണ്. കഥകളിലും സിനിമകളിലുമെല്ലാം പരിചയിച്ചിട്ടുള്ള ഈ രാത്രിയ്ക്കു വേണ്ടി കാത്തിരിയ്ക്കുന്നവരായിരിക്കും വിവാഹശേഷം ദമ്പതിമാര്‍.
മധുവിധു രാത്രി എക്കാലവും ഓര്‍മയില്‍ തങ്ങുന്ന ഒന്നായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കും. ഇതിനായി നേരത്തെ ഒരുങ്ങുകയുമാകാം.
ആദ്യരാത്രി മധുരതരമക്കാനുള്ള ചില ഐഡിയകളിതാ,

ചില ആദ്യരാത്രി ഐഡിയകള്‍
കിടപ്പുമുറിയില്‍ പാട്ടു വയ്ക്കാം. നല്ല രീതിയില്‍ അലങ്കരിയ്ക്കാം. നല്ലൊരു അന്തരീക്ഷം ദമ്പതിമാര്‍ക്ക് സന്തോഷവും അടുപ്പവും നല്‍കും.

ചില ആദ്യരാത്രി ഐഡിയകള്‍
മുറി നല്ല രീതിയില്‍ അലങ്കരിയ്ക്കുക. പൂക്കളും ഭംഗിയുള്ള കിടക്കവിരിയും കര്‍ട്ടനുകളുമെല്ലാം ഉപയോഗിക്കാം.

ചില ആദ്യരാത്രി ഐഡിയകള്‍
മണമുള്ള മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ഇത് മുറിയ്ക്ക് പുതുമയും നല്ലൊരു അന്തരീക്ഷവും നല്‍കും.

ചില ആദ്യരാത്രി ഐഡിയകള്‍
ദമ്പതിമാര്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതും പരസ്പ ആകര്‍ഷണം നല്‍കും.

ചില ആദ്യരാത്രി ഐഡിയകള്‍
ആദ്യരാത്രി എവിടെ വേണമെന്നു തീരുമാനിയ്ക്കു. പുതുസമ്പ്രദായങ്ങളനുസരിച്ച് വീട്ടില്‍ നിന്നും മാറി ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം തിരഞ്ഞെടുക്കുന്നവരുണ്ട്.

ചില ആദ്യരാത്രി ഐഡിയകള്‍
ശാരീരിക ബന്ധത്തിനു മുന്‍പെ മാനസികമായ അടുത്തറിയല്‍ പ്രധാനമെന്ന തിരിച്ചറിവു വേണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍.

ചില ആദ്യരാത്രി ഐഡിയകള്‍
ഭാര്യയ്ക്ക് നല്ലൊരു സമ്മാനം നല്‍കാം. അവളുടെ ഇഷ്ടങ്ങള്‍ നേരത്തെ മനസിലാക്കി സമ്മാനം തെരഞ്ഞെടുക്കാം.

ചില ആദ്യരാത്രി ഐഡിയകള്‍
സെക്സ് താല്പര്യങ്ങള് ഉണര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഡാര്‍ക് ചോക്ലേറ്റ്, പഴം, ബദാം തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളില്‍ പെടുന്നു.

ചില ആദ്യരാത്രി ഐഡിയകള്‍
ഭംഗിയുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ആദ്യരാത്രിയ്ക്കുള്ള നല്ല ഒരുക്കമാണെന്നു പറയാം.



Click it and Unblock the Notifications
