Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
ഉറക്കം സുഖകരമായിരിയ്ക്കേണ്ടത് ശരീരത്തിന്റെയും മനസിന്റെയും ആവശ്യമാണ്. ഉറക്കത്തിലും തന്റെ ഭാര്യ അല്ലെങ്കില്‍ കാമുകി തന്നെക്കുറിച്ചോര്ക്കണമെന്നായിരിയ്ക്കും മിക്കവാറും പുരുഷന്മാരുടെ ആഗ്രഹവും.
നല്ല ഉറക്കത്തിന് ഭാര്യയ്ക്കു വഴിയൊരുക്കിക്കൊടുക്കൂ, ഉറക്കത്തില്‍ മാത്രമല്ല, ഉണര്‍ന്നിരിയ്ക്കുമ്പോഴും അവള് നിങ്ങളെക്കുറിച്ചും നിങ്ങളുടെ സ്നേഹത്തെ കുറിച്ചും ആലോചിയ്ക്കും. ഇതിനു വേണ്ടത് നിങ്ങളുടെ സ്ത്രീയ്ക്ക് നല്ലൊരു ശുഭരാത്രി നേരുകയെന്നതാണ്.
ഇതിന് ചില റൊമാന്റിക് വഴികളുണ്ട്,

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
ഒരു റോസാപ്പൂ സമ്മാനിച്ച് പങ്കാളിയോട് ഗുഡ്നൈറ്റ് പറയാം. ഇത് ഭാര്യയെ സന്തോഷിപ്പിയ്ക്കും, റൊമാന്‍സ് മൂഡ് ഉയര്‍ത്തുകയും ചെയ്യും.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
പാട്ടു പാടാന്‍ കഴിവുള്ളവരെങ്കില്‍ ഭാര്യക്ക് ഒരു പാട്ടു പാടിക്കൊടുക്കാം. ഇത് കേള്‍ക്കാനും മനസുള്ളവരായിരിക്കണമെന്നുമാത്രം.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
തന്റെ സ്നേഹം വെളിപ്പെടുത്തുന്ന ചെറിയ കുറിപ്പുകള്‍ എഴുതി നല്‍കുന്നത് ഭാര്യയ്ക്കു നല്ലൊരു ശുഭരാത്രി ആശംസിയ്ക്കുന്നതിന് തുല്യമാണ്.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
കിടക്കാന്‍ നേരം ഭാര്യയോട് ഐ ലവ് യൂ എന്നു പറഞ്ഞു നോക്കൂ. ഇത് ഭാര്യയെ സന്തോഷിപ്പിയ്ക്കുമെന്നു മാത്രമല്ല, പരസ്പരമുള്ള സ്നേഹം പങ്കു വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
സ്നേഹം നിറയുന്നൊരു ചുംബനവും ഭാര്യയ്ക്ക് നല്ലൊരു ശുഭരാത്രി ആശംസ തന്നെയാണ്.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
ഉറങ്ങാനൊരുങ്ങുന്ന ഭാര്യയുടെ കയ്യെത്തും ദൂരത്ത് ഒരു ചെറിയ സര്‍പ്രൈസ് സമ്മാനം വയ്ക്കാം. ഇതും നിങ്ങളുടെ സ്നേഹം ഓര്മിപ്പിയ്ക്കാനുള്ള വഴിയാണ്. ഭാര്യയ്ക്ക് സന്തോഷത്തോടെ ഉറങ്ങുകയും ചെയ്യാം.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
ഉറങ്ങാന്‍ നേരം ഭാര്യ അകലെയെങ്കില്‍ ഫോണില്‍ വിളിച്ച് ശുഭരാത്രി നേരാം. ഇത് തന്നെക്കുറിച്ച് പങ്കാളി ഓര്ത്തിരിയ്ക്കുന്നുവെന്നൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

സ്വീറ്റ് ഹാര്‍ട്ട്, ഗുഡ്നൈറ്റ്......
വഴക്കു കൂടിയിരിയ്ക്കുന്ന പങ്കാളിയോട് തെറ്റു നിങ്ങളുടെ ഭാഗത്തെങ്കില്‍ ക്ഷമ പറഞ്ഞു കൊണ്ടുള്ള ശുഭരാത്രി നേരല്‍ വഴക്കവസാനിപ്പിയ്ക്കും. ഭാര്യയെ സന്തോഷിപ്പിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
