Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പങ്കാളിയെ തേടുന്നുവോ, തെറ്റു പറ്റാതെ നോക്കൂ,
ഉത്തമ പങ്കാളിയേയായിരിയ്ക്കും എല്ലാവരും തേടുക. എല്ലാ ഗുണങ്ങളും ചേര്ന്നിണങ്ങിയവരെ തേടി നടക്കുന്നവരുണ്ട്. ഇതു ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും,
ഒരു പങ്കാളിയെ തേടുമ്പോള്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ചില മുന്ധാരണകളോടെയായിരിയ്ക്കും തേടുക. ഇതു കാരണം തെറ്റു പറ്റുന്നവരുമുണ്ട്.
പങ്കാളിയെ തേടുമ്പോഴും പുതിയ ബന്ധത്തിലും വരുത്തുന്ന തെറ്റുകളെക്കുറിച്ചറിയൂ,

പങ്കാളിയെ തേടുമ്പോള്‍ .....
ഒരു ബന്ധത്തില്‍ നിന്നും വിടുതല്‍ നേടി പുതിയ ബന്ധത്തിലേയ്ക്കു ചെന്നെത്തുന്നവരുണ്ട്. പഴയ ആളുമായി പുതിയ പങ്കാളിയെ താരതമ്യം ചെന്നുന്നത് ബന്ധം വഷളാകാനേ സഹായിക്കൂ.

പങ്കാളിയെ തേടുമ്പോള്‍ .....
സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാകണമെന്നു വാശി പിടിക്കരുത്. ഇതുകൊണ്ടു തന്നെ നടക്കാത്ത കാര്യങ്ങള്‍ പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുകയും ചെയ്യരുത്.

പങ്കാളിയെ തേടുമ്പോള്‍ .....
പങ്കാളിയ്ക്കു മുന്നില്‍ അഭിനയിക്കരുത്. താന്‍ വളരെ നല്ല ആളാണെന്നു കാണിയ്ക്കുവാനുള്ള പല കാര്യങ്ങളും ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു തോന്നിയ്ക്കുവാന്‍ ഇട വരുത്തും. മാത്രമല്ല, ഇത്തരം അഭിനയം ഭാവിയില്‍ ദോഷങ്ങളേ വരുത്തൂ,

പങ്കാളിയെ തേടുമ്പോള്‍ .....
പങ്കാളി താനാഗ്രഹിയ്ക്കുന്നപ്പോഴെല്ലാം തന്റെ അരികില്‍ വരണം, അല്ലെങ്കില്‍ താനുമായി സംസാരിക്കണമെന്ന വാശിയും ഒഴിവാക്കുക. കാരണം ഏതു വ്യക്തിയ്ക്കും തന്റേതായ സമയവും കാര്യങ്ങളും പ്രധാനം.

പങ്കാളിയെ തേടുമ്പോള്‍ .....
പഴയകാല ബന്ധം തകര്‍ന്നതില്‍ നിങ്ങള്‍ക്കും പങ്കുണ്ടായിരിക്കും. ഇത് തിരിച്ചറിയുക. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിയ്ക്കുക.

പങ്കാളിയെ തേടുമ്പോള്‍ .....
പഴയകാല ബന്ധം തകര്‍ന്നതില്‍ നിങ്ങള്‍ക്കും പങ്കുണ്ടായിരിക്കും. ഇത് തിരിച്ചറിയുക. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിയ്ക്കുക.

പങ്കാളിയെ തേടുമ്പോള്‍ .....
ഒരു ബന്ധവും അടുത്തറിയാതെ കിടപ്പറയിലേക്കു നയിക്കാതിരിക്കുവാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
