Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍.....
ഇരുപങ്കാളികളും സന്തോഷിയ്ക്കുമ്പോഴാണ് ഒരു വിവാഹജീവിതം വിജയിച്ചുവെന്നു പറയാനാവുക. മനസില്‍ സന്തോഷം നിറയ്ക്കാത്ത ഒരു വിവാഹജീവിതത്തില്‍ മറ്റെന്ത് അഭിവൃദ്ധിയുണ്ടായാലും വിജയമായ ദാമ്പത്യമെന്നു പറയാനുമാവില്ല.
വിവാഹജീവിതം സന്തോഷകരമാക്കാന്‍ ഇരുപങ്കാളികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. വിട്ടുവീഴ്ചകളും ക്ഷമയും ഇരുവരുടേയും ഭാഗത്തു നിന്നുണ്ടാവുകയും വേണം.
നിങ്ങളുടെ വിവാഹജീവിതത്തില്‍ സന്തോഷം നിറയണമെങ്കില്‍ ചില കാര്യങ്ങള്‍ ഓര്ത്തിരിയ്ക്കേണ്ടത് അത്യാവശ്യം,

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ഒരു ദാമ്പത്യം വിജയമാക്കുന്നതിന് ഇരുപങ്കാളികള്‍ക്കും തുല്യ പങ്കാളിത്തമാണെന്ന് ഓര്‍ക്കുക. ഇത് അവന്റെ മാത്രം, അല്ലെങ്കില്‍ അവളുടെ മാത്രം ഉത്തരവാദിത്വമാണെന്നു കരുതരുത്.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ആശയവിനിമയം നല്ലൊരു ദാമ്പത്യത്തിന് പരമപ്രധാനമാണ്. പരസ്പരമുള്ള മനസിലാക്കലുകള്‍ക്ക് ഇത് അത്യാവശ്യമാണ്.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ഒരു ദാമ്പത്യത്തില്‍ പരസ്പരം സ്നേഹം പങ്കു വയ്ക്കണം. സ്നേഹം മനസില്‍ ഒളിപ്പിച്ചു വയ്ക്കാനുള്ളതല്ലെന്ന കാര്യം മനസിലാക്കുക.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ഒരോരുത്തരും ഓരോ വ്യക്തികളാണ്. ഇതേ സമയം പരസ്പരം ആശ്രയമാവുകയും ചെയ്യണം. പരസ്പരം ആശ്രയിക്കുമ്പോള്‍ ഒരു ദാമ്പത്യം പൂര്‍ണത കൈവരിയ്ക്കും.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
പങ്കാളിയ്ക്കു പറയുവാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കണം. ഇതിന് തയ്യാറാവാത്തത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍ക്ക് വഴിയൊരുക്കും.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ചെറിയ വഴക്കുകളും പിണക്കങ്ങളുമെല്ലാം ദാ്മ്പത്യത്തിന് മധുരം നല്‍കും. എന്നാല്‍ ഇത് വലിയ വഴക്കുകളിലേക്കു തിരിയാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
ഒരു ബന്ധത്തിലും ഇരുവര്‍ക്കും അവരവരുടേതായ സ്വകാര്യ സമയങ്ങള്‍ വേണം. ഇതിന് പരസ്പരം അനുവദിയ്ക്കുക

വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍
പങ്കാളികള്‍ക്കൊപ്പം കുടുംബത്തിനും ദാമ്പത്യം സന്തോഷകരമാക്കുന്നതില്‍ മുഖ്യപങ്കുണ്ട്. ഇരു കുടുംബങ്ങളേയും അംഗീകരിയ്ക്കുകയും ഒരുമിച്ചു സമയം പങ്കു വയ്ക്കുകയും വേണം.



Click it and Unblock the Notifications
