Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
ഒരു ദാമ്പത്യബന്ധത്തില്‍ ഇരു പങ്കാളികളുടേയും പങ്കുവയ്ക്കല്‍ അതിപ്രധാനമാണ്. ഇത്തരം പങ്കുവയ്ക്കലില്‍ സന്തോഷവും ദുഖവും വീട്ടു കാര്യമങ്ങളുമെല്ലാം പെടും.
ആരോഗ്യകരമായ ഒരു ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ പങ്കു വയ്ക്കപ്പെടേണ്ടതുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
ദാമ്പത്യം പങ്കാളികള്‍ക്ക് ഒരുമിച്ചു ചെലവഴിയ്ക്കാനുള്ളതാണെങ്കിലും സ്വകാര്യസമയം ഇരുവര്‍ക്കും വേണം. ഓരോരുത്തര്‍ക്കും അവരുടേതായ നിമിഷങ്ങള്‍ വേണമെന്ന കാര്യം ഇരുവരും സമ്മതിയ്ക്കുക. ഇതിനായി ശ്രമിയ്ക്കുക.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
വീട്ടുചെലവുകളെക്കുറിച്ചും ഇരുവരും പൂര്‍ണമായി അറിഞ്ഞിരിയ്ക്കുക. ഇത് ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവ് പരസ്പരം വെളിപ്പെടുത്തുകയും ചെയ്യുക.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
നിങ്ങള്‍ക്ക് മൂഡില്ലാത്ത സമയത്താണ് പങ്കാളി എന്തെങ്കിലും ആവശ്യപ്പെടുന്നതെങ്കില്‍ തനിയ്ക്കു മൂഡില്ലാത്ത കാര്യം തുറന്നു പറയുക.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
പരസ്പരമുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം തുറന്നു പറയുക.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
സെക്സ് സംബന്ധമായ വിഷയങ്ങളും പ്രശ്നങ്ങളും തുറ്ന്നു ചര്‍ച്ച ചെയ്യുക. അല്ലാത്ത പക്ഷം ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേയ്ക്കാം.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
പരസ്പരമുള്ള പ്രതീക്ഷകള്‍ തുറന്നു പറയണം. നിങ്ങളുടെ മനസ് പങ്കാളി ഗ്രഹിയ്ക്കുമെന്നു കരുതിയിരിയ്ക്കരുത്.

പങ്കാളികള്‍ പങ്കു വയ്ക്കേണ്ടവ
ഇരുപങ്കാളികളും ഇരുവരുടേയും വീട്ടുകാരും വീടുകളുമായി സൗഹൃദം പുലര്‍ത്തുക. അല്ലാത്ത പക്ഷം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.



Click it and Unblock the Notifications
