Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നിങ്ങളില്‍ ഭര്‍ത്താവിന് താല്പര്യക്കുറവോ?
ദാമ്പത്യം വിജയകരമാകണമെങ്കില്‍ പങ്കാളികള്‍ക്ക് പരസ്പരമുള്ള താല്പര്യം വളരെ പ്രധാനമാണ്. ഇത് ഭാര്യയുടെ കാര്യത്തിലാണെങ്കിലും ഭര്‍ത്താവിന്റെ കാര്യത്തിലാണെങ്കിലും.
ഭര്‍ത്താവിന്, അല്ലെങ്കില്‍ ഭാര്യയ്ക്ക് തങ്ങളില്‍ താല്പര്യമുണ്ടോയെന്നറിയാന് പല വഴികളുമുണ്ട്. ഇ്ത വ്യക്തമായി തിരിച്ചറിയാന്‍ സാധിയ്ക്കുന്നതും പങ്കാളികള്‍ക്കു തന്നെയായാരിയ്ക്കും.
നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ താല്പര്യക്കുറവുണ്ടോയെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മു്ന്‍പ് നിങ്ങളെ ഓമനപ്പേരുകളള് വിളിച്ചിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ പൂര്‍ണമായും ഇതൊഴിവാക്കിയോ, അദ്ദേഹത്തിന്റെ വിളിയിലെ മാധുര്യം കുറഞ്ഞോ, ഭര്‍ത്താവിന് നിങ്ങളില്‍ താല്പര്യക്കുറവുണ്ടായതാകാം.
നിങ്ങള്‍ അടുക്കുവാന്‍ ശ്രമിയ്ക്കുന്തോറും ഭര്‍ത്താവ് അകലുവാന്‍ ശ്രമിയ്ക്കുന്നതായി തോന്നാറുണ്ടോ, ഇതും ഭര്‍ത്താവിനുള്ള താല്പര്യക്കുറവിന്റെ മറ്റൊരു ലക്ഷcണമാകാം.
ഏതു കാര്യത്തിലും നിങ്ങളെ കുറ്റപ്പെടുത്തുവാനും പഴി മുഴുവനും നിങ്ങളില്‍ ചാരാനും ഭര്‍ത്താവ് ശ്രമിയ്ക്കുന്നുവോ, ഭര്‍ത്താവിന് നിങ്ങളോടുള്ള പഴയ താല്പര്യം നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിയ്ക്കുന്നത്.
നിങ്ങളില്‍ കണ്മുന്നില് വച്ചു തന്നെ ഭര്‍ത്താവ് മറ്റു സ്ത്രീകളോട് താല്പര്യം കാണിയ്ക്കുന്നവെങ്കില് നിങ്ങളോടുള്ള താല്പര്യക്കുറവു തന്നെയായിരിക്കും കാരണം.
നിങ്ങളുമൊന്നിച്ച് ചെലവഴിയ്ക്കാന്‍ ലഭിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം ഭര്്ത്താവു നടത്തുന്നുവെങ്കില്‍ ഇതും ഭര്‍ത്താവിന്റെ അനിഷ്ടത്തിനുള്ള ഒരു തെളിവാണ്.
ഭര്‍ത്താവ് നിങ്ങളോടുള്ള സംസാരത്തില്‍ കുറവു വരുത്തിയെന്നു തോ്ന്നുന്നുവോ, ഇതിനു പുറകിലുള്ള കാരണം ഭര്‍്ത്താവിന്റെ താല്പര്യക്കുറവുമാകാം.
കൃത്യമായി നിങ്ങളുടെ ജന്മദിനങ്ങള് ഒാര്‍ത്തു വയ്ക്കാറുള്ള ഭര്‍ത്താവ് ഇത് മറന്നു പോവുകയാണെങ്കിലും നിങ്ങളിലുള്ള താല്പര്യം കുറഞ്ഞതു തന്നെയാകാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
