Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗേള്‍ഫ്രണ്ടിനുള്ള ബര്‍ത്ഡെ ഗിഫ്റ്റുകള്‍
ഗേള്ഫ്രണ്ടിന് ബര്‍ത്ഡെ ദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കേണ്ടത് വളരെ പ്രധാനം. ഇതിനായി എന്തു വേണമെന്നാലോചിച്ച് തല പുണ്ണാക്കുന്നതിനു മുന്‍പേ ഇതൊന്നു വായിക്കൂ,
ഗേള്ഫ്രണ്ടിന് ജന്മദിനത്തില് നല്കാവുന്ന ചില സമ്മാനങ്ങളെക്കുറിച്ചറിയൂ,

കേക്ക്
ജന്മദിനത്തിന് കേക്ക്, അതും അവള്‍ക്കിഷ്ടമുള്ള രുചിയിലുള്ള ഒന്ന് നല്കാവുന്ന ഒരു സമ്മാനം തന്നെ.

പൂക്കള്‍
പൂക്കള്‍ ജന്മദിനങ്ങള്‍ക്ക് പതിവായി നല്കാവുന്ന ഒരു സമ്മാനമാണ്.

പുസ്തകങ്ങള്‍
വായനാശീലമുള്ളവരെങ്കില് നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു നല്‍കാം. എക്കാലവും ഓര്മപ്പിക്കപ്പെടുന്ന സമ്മാനമാണിത്.

പെര്‍ഫ്യൂം
പെര്‍ഫ്യൂം ഉപയോഗിയ്ക്കുന്ന സ്വഭാവമുള്ളവരെങ്കില് ഇത് നല്ലൊരു ജന്മദിന സമ്മാനം തന്നെ.

ഹാന്റ് ബാഗുകള്‍
വൈവിധ്യമുള്ള, ആകര്‍ഷകമായ ഹാന്റ് ബാഗുകള്‍ മറ്റൊരു സമ്മാനമാണ്.

ആഭരണങ്ങള്‍
അല്പം വില കൂടിയ സമ്മാനമാണ് ഉദ്ദേശമെങ്കില്‍ ആഭരണങ്ങള്‍ വാങ്ങി നല്‍കാം.

ചോക്കലേറ്റ്
ചോക്കലേറ്റുകളും നല്കാന് സാധിയ്ക്കുന്ന മറ്റൊരു ജന്മദിന സമ്മാനം തന്നെ.



Click it and Unblock the Notifications
