Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പുരുഷന് പൊറുക്കാത്ത 'സ്ത്രീ' തെറ്റുകള്‍
സ്ത്രീ പുരുഷ ബന്ധങ്ങളില്‍, ഇത് പ്രണയമായാലും ദാമ്പത്യമായാലും ക്ഷമയും വിട്ടുവീഴ്ചകളുമുണ്ടെങ്കിലേ മുന്നോട്ടു പോകാനാവൂ. തെറ്റുകള്‍ ഇരുഭാഗത്തു നിന്നും സംഭവിക്കാം. ഇത് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
എന്നാല്‍ സ്ത്രീയുടേയും പുരുഷന്റേയും പരസ്പരം പൊറുക്കാവാത്ത ചില തെറ്റുകളുണ്ട്. പുരുഷന് പൊറുക്കാത്ത സ്ത്രീകളുടെ ചില തെറ്റുകളെക്കുറിച്ച് അറിയേണ്ടേ,
ചതിക്കപ്പെടുകയെന്നത് യാതൊരു കാരണവശാലും പുരുഷന്മാര് പൊറുക്കുന്ന ഒന്നല്ല. പ്രത്യേകിച്ച പരപുരുഷബന്ധം പോലുള്ളവ. എന്നാല്‍ ചില സ്ത്രീകളെങ്കിലും കുടുംബത്തേയും കുട്ടികളേയും കുറിച്ചോര്‍ത്ത് പുരുഷന്മാരുടെ പരസ്ത്രീ ബന്ധം പൊറുത്തേക്കും.

സ്വന്തം മാതാപിതാക്കളോട് ഭാര്യ അല്ലെങ്കില്‍ കാമുകി മോശമായ രീതിയില്‍ പെരുമാറുന്നത് ഒരു പുരുഷന്മാരും സഹിക്കില്ല. അവരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളോട് പങ്കാളി നല്ലപോലെ പെരുമാറുന്നത് വലിയൊരു കാര്യം തന്നെയാണ്.
തന്റെ ജോലി തന്റെ ഭാര്യ വിലയ്ക്കെടുക്കാത്തതും പുച്ഛിക്കുക്കുന്നതുമെല്ലാം പുരുഷന്മാര് പൊറുക്കുന്ന ഒന്നല്ല. ഇത് വലിയൊരു അപമാനമായാണ് എല്ലാവരും കരുതുക.
പുരുഷന്മാരുടെ ശമ്പളമെത്രയെന്നു ചോദിക്കരുതെന്നു പറയും. തന്റെ വരുമാനം തന്റെ പങ്കാളി പോലും അറിയുന്നത് പുരുഷ്നമാര്ക്ക് ഇഷ്ടമുള്ള കാര്യമായിരിക്കില്ല. ഇത് പങ്കാളി മറ്റുള്ളവരോട് വെളിപ്പെടുത്തുന്നത് അവര്‍ക്ക് സഹിക്കാനുമാവില്ല.
തന്റെ പങ്കാളി കൂടെയുണ്ടെങ്കിലും സ്ത്രീ അരക്ഷിതബോധം കാണിയ്ക്കുന്നതും പുരുഷന്മാര് പൊറുക്കാത്ത ഒരു കാര്യം തന്നെയാണ്. ഇത് തന്റെ കഴിവുകേടായാണ് അവര്‍ വിലയിരുത്തുക.



Click it and Unblock the Notifications
