Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വിവാഹശേഷവും ഒറ്റപ്പെടലോ?
വിവാഹം രണ്ടുപേര്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമല്ല, ഒരാള്‍ക്ക് മറ്റൊരു സുഹൃത്തിനെ നല്‍കുക കൂടിയാണ്. പങ്കാളികള്‍ ഉത്തമസുഹൃത്തുക്കളായാന് ദാമ്പത്യത്തിന് മധുരം കൂടും.
ചിലരെങ്കിലും ഒറ്റപ്പെടല്‍ അവസാനിപ്പിക്കുവാന്‍ വിവാഹം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിനു ശേഷവും ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരികയാണെങ്കില്‍ ഇതിനുള്ള കാരണങ്ങളും പലതായിരിക്കും.

ദാമ്പത്യത്തില്‍ ആശയവിനിമയത്തിന് പ്രധാന സ്ഥാനമുണ്ട്. ഇത് ശരിയാകാതെ വരുന്നത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.
സമയം പല ബന്ധങ്ങളിലും വില്ലനാകാറുണ്ട്. പ്രത്യേകിച്ചു ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുമ്പോള്‍ ഒരുമിച്ചു ചെലവാക്കാന്‍ സമയം ലഭിച്ചെന്നും വരില്ല. പങ്കാളികളില്‍ ഒരാള്‍ മാത്രമാണ് തിരക്കേറിയതെങ്കില് മറുഭാഗത്ത് ഒറ്റപ്പെടലുണ്ടാകുന്നത് സാധാരണം.
മാനസിക ബന്ധത്തിനൊപ്പം ലൈംഗികതയ്ക്കും ദാമ്പത്യത്തില്‍ പ്രധാന സ്ഥാനമുണ്ട്. ഇത്തരം ബന്ധത്തിന്റെ കുറവും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാം.
പരസ്പരമുള്ള ദാമ്പത്യബന്ധത്തില്‍ മാനസികപ്പൊരുത്തത്തിനും പ്രധാന സ്ഥാനമുണ്ട്. ഇതു ശരിയല്ലാതെ വരുമ്പോഴും പങ്കാളികള്‍ക്ക് ഒറ്റപ്പെടലുണ്ടാകാം.



Click it and Unblock the Notifications
