Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഇത് സൗഹൃദം മാത്രമോ?
പലപ്പോഴും സൗഹൃദങ്ങളായിരിക്കും പ്രണയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയെന്നു വേണമെങ്കില്‍ പറയാം. സൗഹൃദങ്ങളിലൂടെയാണ് പ്രണയമുണ്ടാകാന്‍ സാധ്യത കൂടുതലും.
ചിലര്‍ക്ക് തങ്ങളുടെ സൗഹൃദം സൗഹൃദം തന്നെയോ അതോ പ്രണയമോ എന്നു തിരിച്ചറിയാന്‍ ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നു വരും. തങ്ങള്‍ക്കിടയിലുള്ളത് സൗഹൃദം തന്നെയാണെന്ന് തിരിച്ചറിയാന്‍ ചില വഴികളുണ്ട്.

സ്വപ്നങ്ങളില്‍ നിങ്ങളുടെ സുഹൃത്ത് പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ ഉറപ്പിച്ചോളൂ, ഇത് വെറും സൗഹൃദം മാത്രം.
നിങ്ങളുടെ സുഹൃത്ത് എതിര്‍ലിംഗത്തില്‍ പെട്ട ആളോട് സംസാരിക്കുകയും അടുപ്പം കാണിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയും അസൂയയും അനുഭവപ്പെടുന്നില്ലെങ്കില്‍ ഇതും സൗഹൃദം മാത്രം. പ്രണയമെങ്കില്‍ മറ്റുള്ളവരോട് പ്രണയിക്കുന്നവര്‍ അടുപ്പം കാണിയ്ക്കുന്നത് പലര്‍ക്കും സഹിയ്ക്കില്ല.
സുഹൃത്തിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടാതിരിക്കുക, എപ്പോഴും കാണണമെന്നോ സംസാരിക്കണമെന്നോ ഉള്ള തോന്നലില്ലാതിരിക്കുക തുടങ്ങിയവയും കേവലം സൗഹൃദമാണ് നിങ്ങളുടെ ബന്ധമെന്ന് ഉറപ്പിക്കാം.
നിങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ വൈകാരിക തലത്തിലേക്കു മാറാതിരുന്നാല്‍ ഇതും സൗഹൃദലക്ഷണം തന്നെയാണ്.
നിങ്ങള്‍ക്കു പരസ്പരം ഭാര്യ ഭര്ത്താക്കന്മാരായോ കാമുകീ കാമുകന്മാരായോ സങ്കല്പ്പിക്കാന് പോലും കഴിയാത്ത തോന്നലുണ്ടോ. ഉറപ്പിക്കാം, ഇത് വെറും സൗഹൃദം മാത്രം.
ബന്ധം, സ്ത്രീ, പുരുഷന്, പ്രണയം, സൗഹൃദം, ഭാര്യ, ഭര്‍ത്താവ്



Click it and Unblock the Notifications
