Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
സിനിമയില്‍ പ്രണയക്കഥകള്‍ക്ക് പഞ്ഞമില്ല. ഇതുപോലെയാണ് സിനിമാതാരങ്ങളെ പറ്റി ഇറങ്ങുന്ന പ്രണയക്കഥകളും.
ചിലപ്പോള്‍ യാതൊരു കാതലുമില്ലാതെയായിരിക്കും കഥകള്‍ പുറത്തിറങ്ങുക. ഒരുമിച്ച് കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചാല്‍, ഒരുമിച്ചു കണ്ടാല്‍, പിന്നെ പ്രണയമെന്ന പേരില്‍ ഗോസിപ്പുകളിറങ്ങും.
ഇത്തരം കഥകളില്‍ വാസ്തവമുള്ള പ്രണയക്കഥകളുമുണ്ട്. മലയാള താരങ്ങളെപ്പറ്റിയും പ്രണയക്കഥകള്‍ ഏറെ ഇറങ്ങിയിട്ടുണ്ട്. ഇത്തരം കഥകളിലും ഗോസിപ്പുകളിലും ഉള്‍പ്പെട്ടവരില്‍ പഴയ താരങ്ങളും പുതു തലമുറകളിലെ താരങ്ങളുമെല്ലാം പെടും. ഇതില്‍ ഗോസിപ്പ് മാത്രമായും സത്യമായും തീര്‍ന്ന പല കഥകളുമുണ്ട്.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
പാര്‍വതിയുടേയും ജയറാമിന്റേയും പ്രണയകഥ ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സത്യമായിരുന്ന ഈ പ്രണയകഥ പിന്നീട് വിവാഹത്തില്‍ കലാശിച്ചു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
ഉര്‍വശി-മനോജ് കെ ജയന് പ്രണയകഥയും സത്യമായിത്തീര്ന്നുവെങ്കിലും ഇവര്‍ വേര്‍പിരിഞ്ഞു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
സംവിധായകന് അനില്‍-കല്പന വിവാഹവും പ്രണയവിവാഹമായിരുന്നു. ഇവര്‍ വേര്‍പിരിഞ്ഞു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
മഞ്ജു വാര്യര്‍, ദിലീപ് പ്രണയകഥ സത്യമായ ഒന്നായിത്തീര്‍ന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
മാധ്യമങ്ങള്‍ ആഘോഷിച്ച മറ്റൊരു പ്രണയകഥയായിരുന്നു സംയുക്ത, ബിജു മേനോന് എന്നിവരുടേത്. ആദ്യം ഇത് ഗോസിപ്പാണെന്ന രീതിയില്‍ ഇരുവരും പ്രതികരിച്ചെങ്കിലും അത് പിന്നീട് വിവാഹത്തില്‍ കലാശിച്ചു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
പൂര്‍ണിമ മോഹന്‍, ഇന്ദ്രജിത് എന്നിവരുടെ പ്രണയം ഗോസിപ്പായിത്തീരാന് സമയം കൊടുക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
യുവനടന് പൃഥീരാജായിരുന്നു ഒരു കാലത്ത പ്രണയകഥകളിലെ നായകന്. ആദ്യനായിക നവ്യയെയും പൃഥിരാജിനേയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
മീരാ ജാസ്മിനുമായി പൃഥീരാജിന്റെ മോതിരംമാറ്റം വരെ നടന്നതായി ഒരു കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
സിനിമകളില്‍ നായികയായി അഭിനയിച്ച പ്രിയാ മണിയുമായി പൃഥി ഡേറ്റിംഗ് നടത്തുന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
കാര്യമായ ഗോസിപ്പുകള്‍ കേള്‍പ്പിക്കാത്ത നടിയായ സംവൃതാ സുനിലിലെ പൃഥീരാജ് വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നും ഒരു കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
ഇത്തരം പ്രണയകഥകള്ക്കൊടുവില് മാധ്യമങ്ങള്‍ക്കു പിടി കൊടുക്കാതെ പൃഥീരാജ് സുപ്രിയയെ വിവാഹം കഴിച്ചു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
പുതുമുഖ നായകന്മാരില് ശ്രദ്ധേയനായ ഫഹദ് തന്റെ നായികയായിരുന്ന ആന്‍ഡ്രിയയെ പ്രണയിക്കുന്നുവെന്നു തുറന്നു പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇത് പിന്നീട് ആന്‍ഡ്രിയ നിഷധിക്കുകയും ചെയ്തു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
രമ്യാ നമ്പീശന് പുതമുഖ നടന് ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം
യുവസംവിധായകരില്‍ ശ്രദ്ധേയനായ ആഷിക് അബു-റീമ കല്ലിങ്കല്‍ പ്രണയകഥയാണ് ഇപ്പോള്‍ സജീവം. ഇവര്‍ ഇക്കാര്യം ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.



Click it and Unblock the Notifications
