Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സ്ത്രീ മോഹിക്കും പുരുഷഗുണങ്ങള്‍
പുരുഷനാണെങ്കില്‍ സ്ത്രീകളുടെ മുന്നില്‍ താന്‍ യോഗ്യനാണെന്നു കാണിക്കാന്‍ ശ്രമിക്കുന്നത് സാധാരണയാണ്. മറിച്ചും ഇങ്ങനെ തന്നെ.
സ്ത്രീകളുടെ കണ്ണില്‍ മികച്ചു നില്ക്കുന്ന പുരുഷഗുണങ്ങള്‍ എന്തൊക്കെയെന്നറിയണോ,
ആത്മവിശ്വാസമുള്ള പുരുഷന്മാര് എപ്പോഴും സ്ത്രീകളുടെ ശ്രദ്ധയും ബഹുമാനവും പിടിച്ചു പറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം പുരുഷന്മാരുടെ കയ്യില്‍ തങ്ങളുടെ ഭാവി സുരക്ഷിതമാണെന്ന് ഇവര്‍ സ്വപ്നം കാണുന്നതും സാധാരണം.

മിക്കവാറും സ്ത്രീ സങ്കല്പങ്ങളില് റൊമാന്റിക് പുരുഷന്മാര്ക്കു തന്നെയാണ് മുന്‍ഗണന. സ്നേഹം മനസില്‍ കൊണ്ടുനടക്കുന്നതിനേക്കള് തുറന്നു പ്രകടിപ്പിക്കുന്ന പുരുഷന്മാരെയാണ ഇവര്‍ ഇഷ്ടപ്പെടുകയും ചെയ്യുക.
കലാപരമായ വാസനകളുള്ള പുരുഷന്മാരോടും സ്ത്രീകള്‍ക്ക് ബഹുമാനവും അടുപ്പവും തോന്നുന്നത് സ്വാഭാവികമാണ്. സ്പോട്സുകാരോടും സ്ിനിമാതാരങ്ങളോടും ആരാധനയുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇതുതന്നെ.
പുരുഷന്റെ കെയറിംഗ് സ്വാഭാവമാണ് സ്ത്രീ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ഘടകം. അടിസ്ഥാനപരമായി കെയറിംഗ് ആഗ്രഹിക്കുന്ന സ്വഭാവം സ്ത്രീയ്ക്കുണ്ടെന്നതു തന്നെ കാരണം.
പുരുഷന്മാരുടെ റെബെല്‍ സ്വാഭാവവും ചില സ്ത്രീകളെയെങ്കിലും ആകര്‍ഷിക്കും. അല്പം പരുക്കനായി പുരുഷന്മാരോടു സ്ത്രീകള്‍ക്ക് ആരാധന തോന്നുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.



Click it and Unblock the Notifications
