Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വേര്‍പിരിയല്‍ വിവാഹത്തെ രക്ഷിക്കുമോ ?
വിവാഹമോചനത്തിനു മുന്നോടിയായി പലരും വേര്‍പിരിഞ്ഞു താമസിക്കുന്നത് പതിവാണ്. ഇത് വിവാഹജീവിതത്തെ രക്ഷിക്കുമോയെന്നതാണ് ചോദ്യം.
ഇങ്ങനെ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇടവേള എപ്രകാരം ഉപയോഗപ്പെടുത്താമെന്നതാണ് അടുത്തത്.
ഒരു മാസമെങ്കിലും വേര്‍പിരിഞ്ഞു താമസിച്ചു നോക്കുന്നത് നല്ലതുതന്നെ.പരസ്പരമുള്ള വഴക്കുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഒരു ആത്മവിശകലനം നടത്താന്‍ ഇത്തരം ഘട്ടം ഉപകാരപ്പെടും. തന്റെ ഭാഗത്തുള്ള തെറ്റുകളെക്കുറിച്ച് മനസിലാക്കാനും എവിടെയാണ് തെറ്റു പറ്റിയതെന്നു തിരിച്ചറിയാനും ഇത് സഹായിക്കുക തന്നെ ചെയ്യും.
പരസ്പരം സംസാരിച്ചു തുടങ്ങിയാല്‍ വഴക്കുണ്ടാകുമെന്നുള്ളവര് സംസാരിക്കാത്തതു ത്ന്നെയാണ് കൂടുതല്‍ ഗുണകരം. പകരം ഇമെയ്ല്, കത്ത് തുടങ്ങിയവ അയക്കാം. തങ്ങളുടെ ന്യായങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ ഇത് ഗുണം ചെയ്യും.
പിരിഞ്ഞു താമസിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. ഒരാളുടെ വില നല്ലപോലെ മറ്റേയാള്‍ക്കു മനസിലാക്കാന്‍ സാധിക്കും.
ഒത്തുതീര്‍പ്പിലൂടെ വീണ്ടും ഒരുമിച്ചു ജീവിക്കാനുള്ള സാധ്യത ആരായാന്‍ ഇത് സഹായിക്കും. ഒരാള്‍ക്ക് മറ്റേയാളുടെ സാന്നിധ്യവും കൂട്ടും എത്രത്തോളം പ്രധാനമാണെന്നു തിരിച്ചറിയാനും ഇത് സഹായിക്കുക തന്നെ ചെയ്യും.
ഇങ്ങനെ വേര്‍പിരിഞ്ഞു താമസിച്ച ശേഷവും പിരിയുകയാണ് നല്ലതെന്നു തോന്നുകയാണെങ്കില്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കാം.
ബന്ധം, വിവാഹം, വിവാഹമോചനം, ഡിവോഴ്സ്, ജീവിതം,



Click it and Unblock the Notifications
