Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചില ഡേറ്റിംഗ് ടിപ്സുകള്‍
ഡേറ്റിംഗ് ഇന്നൊരു നിത്യസംഭവമായിരിക്കുന്നു. ബോയ്ഫ്രണ്ടിനൊപ്പം, അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിനൊപ്പം പുറത്തു കറങ്ങാന്‍ പോകുന്നത് പുതിയ പ്രണയസങ്കല്പങ്ങളില് പ്രധാനമാണ്.
ആദ്യമായി ഡേറ്റിംഗിനു പോകുമ്പോള്‍ പങ്കാളിയെ സന്തോഷിപ്പിക്കുക, അല്ലെങ്കില്‍ തന്നെക്കുറിച്ചുള്ള നല്ല അഭിപ്രായം വളര്‍ത്തുക എന്നതാണ് വളരെ പ്രധാനം.
ഇതിനായി സ്ത്രീകള്‍ക്കും പുരുന്മാര്‍ക്കും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ചില ഡേറ്റിംഗ് ടിപ്സുകള്‍
ആദ്യ ഡേറ്റിംഗില്‍ പുരുഷന്മാര് ശ്രദ്ധിക്കേണ്ടത്.

ചില ഡേറ്റിംഗ് ടിപ്സുകള്‍
നല്ല രീതിയില്‍ വസ്ത്രം ധരിക്കുകയെന്നതാണ് വളരെ പ്രധാനം. മാന്യമായി വസ്ത്രം ധരിച്ച പുരുഷന്മാരെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് നല്ല അഭിപ്രായമുണ്ടാരുന്നത് സ്വാഭാവികം.

ചില ഡേറ്റിംഗ് ടിപ്സുകള്‍
കൃത്യസമയത്ത് ഗേള്ഫ്രണ്ടിനടുത്തെത്തുകയെന്നതും വളരെ പ്രധാനം. കാത്തിരുന്ന് മുഷിപ്പിക്കാതിരിക്കുക.

ചില ഡേറ്റിംഗ് ടിപ്സുകള്‍
എപ്പോഴും ഗേള്‍ഫ്രണ്ടിന്റെ ഇഷ്ടം തിരക്കുക. ഡിന്നറിനും മറ്റുമാണെങ്കില്‍ ഭക്ഷണകാര്യത്തില്‍ പെണ്‍കുട്ടിയുടെ ഇഷ്ടം തിരക്കുക.

ചില ഡേറ്റിംഗ് ടിപ്സുകള്‍
അഭിനന്ദനം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. അമിതമായല്ല, എന്നാല്‍ മിതമായി, ആത്മാര്‍ത്ഥമായി അഭിനന്ദിക്കാം.

ചില ഡേറ്റിംഗ് ടിപ്സുകള്‍
മൊബൈല്‍ ഫോണ്‍ പലരുടേയും സ്വകാര്യനിമിഷങ്ങളില്‍ കടന്നുകയറുണ്ട്. ഗേള്‍ഫ്രണ്ടിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ഇത് ഓഫാക്കുക.

ചില ഡേറ്റിംഗ് ടിപ്സുകള്‍
ബോയ്ഫ്രണ്ടിനൊപ്പം ആദ്യമായി പുറത്തു പോകുമ്പോള്‍ പെണ്‍കുട്ടികളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചില ഡേറ്റിംഗ് ടിപ്സുകള്‍
നല്ല വസ്ത്രധാരണം, നല്ല മേക്കപ്പ് എന്നിവ പ്രധാനം. അമിതമായ മേയ്ക്കപ്പില്ലാതെ, എന്നാല്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങുക.

ചില ഡേറ്റിംഗ് ടിപ്സുകള്‍
ഇല്ലാത്ത കാര്യങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. താന്‍ എങ്ങനെയാണോ അതേ രീതിയില്‍ സ്വാഭാവികമായി പെരുമാറാന്‍ ശ്രമിയ്ക്കുക. സത്യസന്ധമായി പ്രവര്‍ത്തിക്കുക.

ചില ഡേറ്റിംഗ് ടിപ്സുകള്‍
എപ്പോഴും അങ്ങോട്ടു മാത്രം സംസാരിക്കാതെ ബോയ്ഫ്രണ്ടിനും സംസാരിക്കാന്‍ അവസരം നല്‍കുക. പറയുന്നതിനൊപ്പം കേള്‍വിക്കും ഒരു ബന്ധത്തില്‍ പ്രത്യേക സ്ഥാനമുണ്ട്.

ചില ഡേറ്റിംഗ് ടിപ്സുകള്‍
ഡിന്നറിനും മറ്റും പോകുമ്പോള്‍ എപ്പോഴും ബില്‍ പങ്കാളി കൊടുക്കട്ടേയെന്നു ചിന്തിക്കരുത്. താന്‍ കൊടുക്കാമെന്നു പറയുകയെങ്കിലും ചെയ്യുക.



Click it and Unblock the Notifications
