Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബന്ധവും പ്രായവും തമ്മില്‍....
ഒരു പ്രണയബന്ധത്തിലും വിവാഹബന്ധത്തിലും പല കാര്യങ്ങളും കണക്കിലെടുക്കും. ഇത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തവുമായിരിക്കും.
പ്രായക്കൂടുതലും പ്രായക്കുറവും ഇത്തരം ബന്ധങ്ങളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോയെന്നതാണ് ചോദ്യം.

സാധാരണ സമൂഹത്തിന്റെ ഒരു കാഴ്ചപ്പാടനുസരിച്ച് പ്രണയ, വിവാഹ ബന്ധത്തില്‍ പുരുഷന് പ്രായത്തില്‍ സ്ത്രീയേക്കാള്‍ മുതിര്ന്നയാളായിരിക്കണം എന്നാണ് പറയുക.
സ്ത്രീയാണ് പുരുഷനേക്കാള്‍ മുതിര്‍ന്നതെങ്കില്‍ ഇവിടെ കൂടുതല്‍ ഭരണം ലഭിക്കുക സ്ത്രീയ്ക്കാണെന്നു പറയും. പങ്കാളി പ്രായത്തില്‍ മൂത്തതാണെങ്കില്‍, ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും താഴെയുള്ള ആള്‍ക്ക് പരിഗണന കൂടുതല്‍ ലഭിക്കുമെന്നും പറയും.
മുതിര്‍ന്ന ഒരാളെ പ്രണയിക്കുമ്പോള്‍, അല്ലെങ്കില്‍ വിവാഹം കഴിയ്ക്കുമ്പോള്‍ അയാള്‍ക്ക് ജീവിതത്തെ പറ്റിയും ലോകപരിചയവും കൂടുതലുണ്ടാകുമെന്നും പറയാം.
പ്രായക്കൂടുതലുള്ള ഒരാളെ പ്രണയിച്ചാല്‍, വിവാഹം ചെയ്താല്‍ അവര്‍ സാമ്പത്തികമായി നല്ല അവസ്ഥയിലായരിക്കാമെന്ന ഗുണവും പലരും പറയും.
എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞാലും പ്രായം കൂടുതലെങ്കിലും കുറവെങ്കിലും മനസിന്റെ പൊരുത്തവും പരസ്പരമുള്ള വിട്ടുവീഴ്ചകളുമാണ് ഒരു ജീവിതത്തെ സുന്ദരമാക്കുന്നതെന്ന കാര്യവും ഒാര്‍ത്തിരിക്കുക.



Click it and Unblock the Notifications
