Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം. അതാണ് ഫെബ്രുവരി 14. വാലന്റൈന്‍സ് ഡെ ആഘോഷം പ്രധാനമായും ഫെബ്രുവരി 14നാണെങ്കിലും ഇതിനു മുന്‍പു തന്നെയുള്ള പല ദിവസങ്ങളും വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടിട്ടുള്ളതു തന്നെയാണ്.
ഫഌവര്‍ ഡേ, പ്രോമിസ് ഡേ എന്നിങ്ങനെ വിവിധ ദിവസങ്ങളുണ്ട്. ഏതേത് ദിവസങ്ങളില്‍ ഏതൊക്കം ദിവസങ്ങളാണെന്ന് അറിയണോ.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 7വി റോസ് ഡേ എന്നാണ് അറിയപ്പെടുന്നത്. പ്രണയിക്കുന്നവര്‍ക്ക് ചുവന്ന റോസപ്പൂ ഈ ദിവസം നല്‍കാമെന്നാണ് പറയുക.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 8ന് പ്രൊപ്പോസ് ഡേ ആണ്. ഇഷ്ടപ്പെടുന്നവരോട് വിവാഹാഭ്യര്‍ത്ഥന നടത്താനുള്ള ദിവസം.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 9ന് ചോക്ലേറ്റ് ഡേ എന്നാണ് അറിയപ്പെടുന്നത്. പ്രണയിക്കുന്നവര്‍ക്ക് ചോക്ലേറ്റ് നല്‍കാം. അടുത്തില്ലാത്തവര്ക്ക് ചോക്ലേറ്റ് അയക്കാം.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 10ന് ടെഡ്ഢി ഡേ എന്നാണ് അറിയപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് പൊതുവെ ടെഡ്ഢി ബെയര്‍ വളരെ ഇഷ്ടമാണ്. പ്രണയിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഒരു ടെഡ്ഢി ബെയറിനെ സമ്മാനിക്കാം.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 11ന് പ്രോമിസ് ഡേ എന്നാണ് അറിയപ്പെടുന്നത്. വാഗ്ദാനം നല്‍കാനുള്ള ദിവസം. പാലിക്കാന്‍ സാധിക്കുന്ന വാഗ്ദാനം നല്കാന് ശ്രമിക്കുക.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഹഗ് ഡേ ഫെബ്രുവരി 12നാണ്. പ്രണയിക്കുന്നവരെ ചേര്‍ത്തു പിടിച്ച് പ്രണയിക്കുന്നുവെന്നു പറയാം.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 13ന് കിസ് ഡേ. പ്രണയിക്കുന്നവര്‍ക്ക് ചുംബനം സമ്മാനിക്കാനുള്ള ദിനം.

വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍......
ഫെബ്രുവരി 14നാണ് ഇതിന്റെ തുടര്‍ച്ചയായി വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. പ്രണയിക്കുന്നവര്‍ ഒരുമിച്ച് ഈ ദിവസം ആഘോഷിക്കാം.



Click it and Unblock the Notifications
