Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
പ്രണയത്തിന്റെ തലങ്ങള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ അപൂര്‍വമാണ്. പ്രണയത്തെക്കുറിച്ച് ഇതിഹാസങ്ങളും പുരാണകഥകളുമുണ്ട്. താജ്മഹല്‍ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്.
പ്രണയത്തിന് വിവിധ മുഖങ്ങളുണ്ട്, വിവിധ തലങ്ങളുണ്ട്.
മൂന്നു തലത്തില്‍ പ്രണയതലങ്ങള് വിവരിക്കാം.

പരസ്പരാകര്‍ഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം. ഒരു പുരുഷന് സ്ത്രിയോട്, നേരെ മറിച്ചും തോന്നുന്ന അടുപ്പം. ഇത് ചിലപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെയാകാം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് ഇതിനെ വിളിക്കാം. ഇതില്‍ തുടങ്ങി പ്രണയിക്കുന്നവരുണ്ടാകാം. വെറുമൊരു ഇന്ഫാക്ച്വേഷന് എന്ന നിലയ്ക്കുമുണ്ടാകാം.
പ്രണയിക്കുന്നവര്‍ തമ്മില്‍ മാനസികമായി അടുപ്പമേറി വരുന്നതും സ്വാഭാവികം തന്നെ. പരസ്പം കാണുക, സംസാരിക്കുക, അടുത്തിടപഴകുക എന്നിവയിലൂടെ ഈ അടുപ്പം വര്‍ദ്ധിച്ചു വരുന്നു. ഏതു കാര്യമായാലും അത് എനിക്ക്, തനിക്ക് എന്നതില്‍ നിന്നും വ്യത്യസ്തമായി നമുക്ക് എന്ന ആശയത്തിലേക്കു കടക്കുന്നു.
പ്രണയത്തിന്റെ ഒരു പ്രധാന തലമാണ് പരസ്പരമുള്ള ശാരീരിക ആകര്‍ഷണം. പണ്ട് പ്രണയത്തിനും കാമത്തിനും ഇടയില്‍ ഒരു നേര്രേഖയുണ്ടായിരുന്നുവെങ്കില് ഇപ്പോള്‍ ഇത് കുറഞ്ഞു വരികയാണ്. സ്ത്രീ, പുരുഷന്മാര് തമ്മിലുള്ള ശാരീരിക ആകര്‍ഷണത്തിന് ഹോര്‍മോണുകള്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ടെസ്റ്റോസ്റ്റിറോണും സ്ത്രീകളുടെ കാര്യത്തില്‍ ഈസ്ട്രജനും. ഇവയുടെ പ്രവര്‍ത്തനമാണ് ശാരീരീകതാല്പര്യങ്ങള്ക്കുള്ള പ്രധാന കാരണം.
പ്രണയത്തില്‍ ഈ മൂന്നു തലങ്ങളേയും ഒഴിവാക്കാന്‍ സാധ്യമല്ല. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.



Click it and Unblock the Notifications
