Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
നടികളുടെ ഡിവോഴ്സിന് പുറകില്‍
സിനിമാനടിമാര്ക്കിടയില് വിവാഹമോചനങ്ങള്‍ കൂടുതലാണെന്നത് ഒരു വസ്തുത തന്നെയാണ്. നടന്മാരേക്കാള് കൂടുതല്‍ നടിമാര്ക്കിടയിലാണ് ഇത് വര്‍ധിച്ചു വരുന്നതും.
നടിമാര്‍ക്ക് പലപ്പോഴും ജീവിതവും സിനിമയും ഒന്നിച്ചു കൊണ്ടുപോകുവാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. പരസ്പരധാരണയും വിശ്വാസവും തകരുമ്പോഴാണ് പല ദാമ്പത്യങ്ങളുടേയും അടിത്തറയിളകുന്നത്.
മലയാള സിനിമയിലെ പല നടിമാരും ഇത്തരം വിവാഹമോചനക്കഥകളിലെ നായികമാര്‍ തന്നെയാണ്.

നടികളുടെ ഡിവോഴ്സിന് പുറകില്‍
മംമ്തയാണ് ഡിവോഴ്സ് വാര്‍ത്ത പുറത്തു വിട്ട് എല്ലാവരേയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീണ്ട ആയുസ് മാത്രമാണ് ഈ ദാമ്പത്യത്തിനുണ്ടായിരുന്നത്.

നടികളുടെ ഡിവോഴ്സിന് പുറകില്‍
മലയാളികളുടെ പ്രിയ നടിയായ കാവ്യ മാധവനും ഇത്തരം വിവാഹമോചനക്കഥയിലെ നായിക തന്നെ. ഇത് ഒരു വര്‍ഷം പോലും ആയുസില്ലാതിരുന്ന ദാമ്പത്യമായിരുന്നു.

നടികളുടെ ഡിവോഴ്സിന് പുറകില്‍
കഴിവുള്ള അഭിനേത്രി എന്ന പേരു നേടിയ ഉര്‍വശിയും വിവാഹമോചനം നേടിയതാണ്. നടനായ മനോജ് കെ ജയനില്‍ നിന്നും. ഒരു കുട്ടിയും ഈ ദാമ്പത്യത്തിലുണ്ട്.

നടികളുടെ ഡിവോഴ്സിന് പുറകില്‍
ഉര്‍വശിയുടെ സഹോദരി കല്പനയും വിവാഹമോചനം നേടിയതാണ്. സംവിധായകന് അനിലിനെയാണ് കല്പന വിവാഹം ചെയ്തിരുന്നത്. ഇവര്‍ രണ്ടുപേരും സിനിമയില്‍ നിന്നു തന്നെ പ്രണയവിവാഹിതരായവരാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇവര്‍ക്കും കുട്ടിയുണ്ട്.

നടികളുടെ ഡിവോഴ്സിന് പുറകില്‍
ജ്യോതിര്‍മയി വിവാഹമോചനം നേടിയതും വാര്‍ത്തയായിരുന്നു. ചെറുപ്പം മുതലുള്ള സുഹൃത്തിനെ വിവാഹം ചെയ്ത ജ്യോതിര്‍മയി വിവാഹം കഴിഞ്ഞ് അല്‍പവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹമോചനത്തിന് തയ്യാറായത്.



Click it and Unblock the Notifications
