Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
പുരുഷന്മാരില് നിന്നും സ്ത്രീകള്‍ കേള്‍ക്കാന്‍ കൊതിയ്ക്കുന്ന ചില പൊതുവായ കാര്യങ്ങളുണ്ട്. ഇത് ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും. ഇത്തരം കാര്യങ്ങള്‍ എന്തെന്നറിയൂ,
ഭാര്യമാരെ സന്തോഷിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയൂ.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
ഐ ലവ് യൂ എന്നൊന്ന് കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും പങ്കാളിയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിയ്ക്കുന്ന ഒന്നു തന്നെയാണ്.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
ഇതുപോലെയാണ് ഐ മിസ് യു എന്നതും. സ്നേഹം പ്രകടിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഇത്.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
മുടിയുടെ ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്ന് പുരുഷന് പറയുന്നതും സ്ത്രീ ഇഷ്ടപ്പെടുന്ന ഒന്നു തന്നെയാണ്. കവിതകളിലും സിനിമകളിലും സ്ത്രീയുടെ മുടിയുടെ സുഗന്ധത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കാര്യങ്ങളുള്ളതും ഇതു കൊണ്ടു തന്നെ.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
തന്റെ സൗന്ദര്യത്തെപ്പറ്റിയും പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
തനിക്കൊപ്പം ജീവിക്കാനും സമയം ചെലവഴിക്കാനും പുരുഷന് ആഗ്രഹിക്കുന്നവെന്നറിയുന്നതും ഇത് അവരില്‍ നിന്നും കേള്‍ക്കുന്നതും സ്ത്രീ ഇഷ്ടപ്പെടുന്നതു തന്നെ.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
തന്റെ കാലുകളുടെ ഭംഗിയെപ്പറ്റി പുരുഷന് പ്രശംസിച്ചു പറയുന്നതും സ്ത്രീക്ക് ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
താനാണ് ഏറ്റവും നല്ല സുഹൃത്തെന്ന് പുരുഷനില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍.

സ്ത്രീ കൊതിക്കും പുരുഷവാക്യങ്ങള്
താനില്ലാതെ ജീവിക്കാനാവില്ലെന്നു പുരുഷനില്‍ നിന്നും കേള്‍ക്കാനും സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്. തനിക്കൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പുരുഷവാചകവും സ്ത്രീ കൊതിക്കുന്ന ഒന്നു തന്നെ.



Click it and Unblock the Notifications
