Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സന്തോഷകരമായ വിവാഹജീവിതത്തിന്റെ രഹസ്യങ്ങള്‍
Relationship
oi-Saritha
By Veena

പരസ്പരമുള്ള മനസിലാക്കക്കലുകളും ആശയവിനിമയവും കൊടുക്കല്‍ വാങ്ങലുകളും ദാമ്പത്യത്തില്‍ വളരെയേറെ ഗുണം ചെയ്യും. വിട്ടുവീഴ്ച ഇരു ഭാഗത്തു നിന്നും ഉണ്ടാകേണ്ടതും അത്യാവശ്യം തന്നെയാണ്.
തിരക്കു പിടിച്ച ജീവിതത്തില്‍ കുറച്ചെങ്കിലും സമയം ഒരുമിച്ചു ചെലവഴിക്കാന്‍ കണ്ടെത്തുക തന്നെ വേണം. ഇടയ്ക്കിടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എവിടെയെങ്കിലും പോകാന്‍ സമയം കണ്ടെത്തുക. ഇത്തരത്തിലെ ഒരുമിക്കലുകള്‍ പരസ്പബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നവയാണ്. വെറുതെ പറയുന്നതല്ലാ, പഠനങ്ങള്‍ തെളിയിച്ച കാര്യമാണിത്.
മറ്റു കുടുംബാംഗങ്ങള്‍ക്കിടയിലും ഭാര്യക്കും ഭര്‍ത്താവിനും തനിയെ ചെലവഴിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകണം. പരസ്പരമുള്ള ഒത്തുചേരലിന് ഇത് വളരെ പ്രധാനമാണ്.
മാനസികബന്ധം മാത്രമല്ലാ, ശാരീരികമായ അടുപ്പവും ദമ്പതിമാരെ പരസ്പരം അടുപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന കാര്യം ഓര്‍ക്കുക.
Comments
English summary



Click it and Unblock the Notifications
