Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'കരുത്തി'ല്‍ മയങ്ങും സ്ത്രീയോ?
ബോളിവുഡ് സുന്ദരികളും അധോലോക നായകന്മാരുമായുള്ള ബന്ധത്തിന് പഞ്ഞമില്ല. ഇവരെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും അറിഞ്ഞു തന്നെ ഇതിലേക്ക് എടുത്തു ചാടുന്നവരാണ് മിക്കവരും. ബോളിവുഡ് താരമായിരുന്ന മോണിക്ക ബേദിയും അബു സലീമും തമ്മിലുള്ള ബന്ധം തന്നെ സ്പഷ്ടമായ ഉദാഹരണം.

ഇതു മാത്രമല്ലാ, സിനിമാതാരങ്ങള്‍ക്ക് പുറകെ, സ്പോട്സ്കാര്ക്ക് പുറകെ, പേരെടുത്ത ബിസിനസുകാര്‍ക്കു പുറമെ, എന്തിന് രാഹുല്‍ ഗാന്ധി മുതല്‍ പ്രായം ചെന്ന ചില രാഷ്ട്രീയക്കാര്‍ക്കു പുറകെ വരെ സ്ത്രീകള്‍ പോകും. ഇതിന് ഇവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെന്തെന്ന് അറിയാമോ.
പണം, പദവി, ഗ്ലാമര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്നാല്‍ ചുരുക്കിപ്പറഞ്ഞാല്‍ പുരുഷന്റെ കരുത്ത് എന്നു വേണമെങ്കില്‍ പറയാം. ഫിറ്റായ ശരീരമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വരും. പിന്നെ സൗന്ദര്യവും പുരുഷത്വവും ഒരു പരിധി വരെയെന്നു വേണമെങ്കില്‍ പറയാം. എങ്കിലും ഇത്തരക്കാരെ സ്ത്രീകള്‍ ആരാധിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.
ഒരു പ്രധാന കാരണം മണി പവര്‍ എന്നു വേണമെങ്കില്‍ പറയാം. ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാനും ആഡംബരമുള്ള ജീവിതം നയിക്കാനും ആഗ്രഹമില്ലാത്ത എത്ര പേരുണ്ടാകും. സ്വന്തമായി ഇതിന് കഴിയാത്ത സ്ത്രീകള്‍ക്ക് പണമുള്ളവരെ കണ്ടെത്തുന്നത് ഒരു എളുപ്പമാര്‍ഗം തന്നെയാണ്.
പ്രശസ്തിയുടെ പുറമെ പോകുന്നവരുണ്ട്. ഇതുവഴി പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്. ചിലപ്പോള്‍ നല്ല രീതിയിലും മറ്റു ചിലപ്പോള്‍ ഏതു രീതിയിലും.
സാഹസികരായ പുരുഷന്മാരെ ആരാധിക്കുന്ന സാഹസപ്രിയരുണ്ട്. ഇതിവരുടെ വ്യക്തിപരമായ ഇഷ്ടമെന്നു പറയാനേ ആവൂ.
ചില സ്ത്രീകളുണ്ട്, അല്പം തല തിരിഞ്ഞവരോട് യഥാര്‍ത്ഥ ആരാധനയും സ്നേഹവും തോന്നുന്നവര്‍. ഇത് ഓരോരുത്തരുടേയും മനസിലെ താല്പര്യമെന്നു വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
