Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇതൊന്നു ആണുങ്ങള് സമ്മതിക്കില്ല

വിവാഹിതരായ പുരുഷന്മാര് സമയം തികയുന്നില്ലെന്ന പരാതി കാണും. ഭാര്യ സ്വന്തം വീട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ കുറച്ചു ദിവസത്തേക്കെങ്കിലും ബാച്ചിലര്‍ ജീവിതം ആഘോഷിക്കാമല്ലോ എന്നു പറയുന്നവരും കാണും. എന്നാല്‍ ഇത് പുറമേയുള്ള കാണിക്കല്‍ മാത്രമായിരിക്കും. ജോലി കഴിഞ്ഞോ പുറത്തു പോയോ തിരിച്ചു വരുമ്പോള്‍ വീട്ടില്‍ ഭാര്യ കാണുന്നതു തന്നെയാണ് ഇവര്‍ക്കു സന്തോഷം.
ഭാര്യയുടെ പാചകം സ്വന്തം അമ്മയുടെ പാചകത്തേക്കാള്‍ മികച്ചതാണെങ്കിലും മിക്കവാറും പുരുഷന്മാര് ഇത് തുറന്നു സമ്മതിച്ചു തരില്ല. ഭാര്യയുടെ മുന്‍പിന്‍ അമ്മ ചെറുതാകുന്നുവെന്ന തോന്നലായിരിക്കും ഇതിന് പ്രേരിപ്പിക്കുന്നത്.
ഭാര്യ വയ്ക്കുന്ന ഭക്ഷണം കഴിയ്ക്കാന്‍ ഏതു ഭര്ത്താക്കന്മാര്ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ ഇതും ഇവര്‍ സമ്മതിച്ചു തന്നെന്നു വരില്ല.
ഭാര്യയ്ക്കൊപ്പം പോകുമ്പോള്‍ ഭംഗിയുള്ള മറ്റു സ്ത്രീകളെ കണ്ടാല്‍ ശ്രദ്ധിക്കുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ആ സ്ത്രീയുടെ സൗന്ദര്യം ശ്രദ്ധിച്ചില്ലേ എന്നു ഭാര്യ ചോദിച്ചാല്‍ ആര് എന്നായിരിക്കും മറു ചോദ്യം.
ഭാര്യ സുന്ദരിയാണെങ്കിലും മിക്കവാറും പുരുഷന്മാര് ഇക്കാര്യം സമ്മതിച്ചു കൊടുക്കില്ല. പകരം തമാശയ്ക്കെങ്കിലും കളിയാക്കാനേ ഒരുങ്ങൂ



Click it and Unblock the Notifications
