Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള് വഞ്ചിക്കുന്നതെപ്പോള്?
സ്ത്രീകള് പുരുഷന്മാരെ ചതിക്കുന്ന സന്ദര്ഭങ്ങളുണ്ടാകാറുണ്ട്. തിരിച്ചും സംഭവിക്കാറുണ്ട്. സ്ത്രീകള് പുരുഷന്മാരെ ചതിക്കുന്ന ചില സന്ദര്ഭങ്ങള് തിരിച്ചറിയൂ.

തന്റെ പങ്കാളിയുമായുള്ള ശാരീരിക, മാനസികബന്ധങ്ങളില് തൃപ്തരല്ലാത്ത സ്ത്രീകളുണ്ട്. ഇതൊരു പക്ഷേ പങ്കാളിയെ ഉപേക്ഷിച്ചു പോകാനുള്ള പ്രധാന കാരണമാകാം. മനപ്പൊരുത്തമില്ലായ്മയായിരിക്കും ചില സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുക. ചിലരെയാകട്ടെ ശാരീരി താല്പര്യങ്ങളും.
പണത്തിനു വേണ്ടിയും ചില സ്ത്രീകള് പുരുഷന്മാരെ ഉപേക്ഷിക്കാറുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ചതിയെന്നു വേണമെങ്കില് ചുരുക്കിപ്പറയാം. കാരണം സ്വന്തം താല്പര്യവും ഇഷ്ടങ്ങളും നിറവേറ്റാനുള്ള ഉപാധിയായും പുരുഷനെ കാണുന്നവരുണ്ട്. പണമില്ലാത്ത ബോയ്ഫ്രണ്ടിനെ ഉപേക്ഷിച്ച് കൂടുതല് പണമുള്ള ബോയ്ഫ്രണ്ടിന്റെ പുറകെ പോകുന്നവര് ധാരാളം.
പ്രതികാരത്തിനു വേണ്ടി മാത്രം പങ്കാളിയെ ചതിക്കുന്നവരുണ്ട്. ഇവര്ക്ക് ഇതേ പുരുഷനില് നിന്നും ഇതേ അനുഭവം മുന്പുണ്ടായിട്ടുണ്ടെങ്കില്. പങ്കാളിയെ ചതിയുടെ വേദന അറിയിക്കുക മാത്രമാണ് ലക്ഷ്യമെങ്കില് ഇവര് തിരിച്ചു വരികയും ചെയ്യും.
ഇതല്ലാതെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പങ്കാളിയെ ചതിക്കുന്നവരുണ്ട്. ഇവര് ഈ ബന്ധത്തെ ഗൗരവമായി കണ്ടിട്ടില്ലെന്നതു തന്നെ കാരണം. നേരംപോക്കിനു വേണ്ടി എന്നു വേണമെങ്കില് പറയാം.
ഒരു ബന്ധത്തില് മനംമടുത്തു പങ്കാളിയെ ഉപേക്ഷിക്കുന്നവരുമുണ്ട്. പങ്കാളിയുടെ സ്വഭാവ ദൂഷ്യമായിരിക്കും ഇതിന് കാരണം. ഇത്തരത്തില് വിട്ടു പോകുന്ന സ്ത്രീകളെ ചതിച്ചിട്ടു പോകുന്നവര് എന്ന ഗണത്തില് പെടുത്താനുമാവില്ല.
കുടുംബത്തിനു വേണ്ടിയും ഇഷ്ടമുള്ള ബന്ധം മനസില്ലാ മനസോടെ ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്.



Click it and Unblock the Notifications
