Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഇണക്കം, പിന്നെ പിണക്കം

സ്ത്രീകളുടെ ഇത്തരം മൂഡു മാറ്റത്തിന് പുറകില്‍ പല കാരണങ്ങളുമുണ്ട്. ചിലപ്പോള്‍ ഇതിന് കാരണം ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കും. ഗര്‍ഭകാലത്തും മാസമുറ സമയത്തും മെനോപോസിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളുടെ മാനസിക നിലയെ ബാധിക്കാറുണ്ട്. ചില സ്ത്രീകള്‍ക്ക് ഇത്തരം സമയങ്ങളില്‍ ഡിപ്രഷന് വരെ അനുഭവപ്പെടും. മൂഡുമാറ്റത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയേണ്ടത് പ്രധാനം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്പസമയം അവരെ ഒറ്റയ്ക്കു വിടുക. ഇത് ഒരു പരിധി വരെ പ്രയോജനം ചെയ്യും. പിന്നീട് ഗേള്‍ഫ്രണ്ടിനോട് കാര്യങ്ങള്‍ തിരക്കാം. അവള്‍ക്ക് പ്രശ്നങ്ങള്‍ തുടന്നു പറയാനുള്ള സമയം നല്‍കാം. പ്രശ്നങ്ങളില്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ഒരു പരിധി വരെയെങ്കിലും കാമുകിയെ സഹായിക്കും.
ഗേള്‍ഫ്രണ്ടുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. ഇത് ഇരുകൂട്ടര്‍ക്കും ആശ്വസമാകും. സിനിമയ്ക്കോ ഡിന്നറിനോ അല്ലെങ്കില്‍ വെറുതെ നടക്കാനോ ഒരുമിച്ചു പോവുക. പതിവ് ദിനചര്യകളുടെ ബോറടിയില്‍ നിന്നും ഇത് രണ്ടു കൂട്ടര്‍ക്കും ആശ്വാസം നല്‍കും. ഗേള്‍ഫ്രണ്ടിന്റെ മൂഡോഫ് മാറുകയും ചെയ്യും.
ഏതെങ്കിലും പ്രത്യേക കാര്യത്തിന്റെ പേരിലാണ് ഈ മൂഡോഫെങ്കില്, ഇതിന് പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെങ്കില്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ചിന്ത തിരിച്ചുവിടാന്‍ ശ്രമിക്കുക. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിക്കുക.
ഇത്തരം ഭാവമാറ്റങ്ങള്‍ നിസാരമായി തള്ളിക്കളയാനാവില്ലാ, പരിഹരിക്കാനാവില്ലായെന്നുണ്ടെങ്കില് കൗണ്‍സിലറുടെ സഹായം തേടാം.



Click it and Unblock the Notifications
