Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
നീയെന്നെ അറിയുന്നുവെങ്കില്‍...

ഫോണ്‍ പരിശോധന വേണ്ട. ഇത് പലപ്പോഴും സംശയലക്ഷണമായേ ആരും കണക്കാക്കൂ. സംശയവും വിശ്വാസക്കുറവും ഒരു ബന്ധത്തിന്റെ ആണിക്കല്ലിളക്കും. എത്ര അടുപ്പമുണ്ടെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നത് നല്ല ശീലവുമല്ല.
സമ്മാനങ്ങള്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ ഇഷ്ടപ്പെടും. പക്ഷേ സമ്മാനം തെരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യക ശ്രദ്ധ വേണം. ചെരിപ്പുകളും മറ്റും സമ്മാനമായി കൊണ്ടുകൊടുത്താല്‍ ആര്‍ക്കും പിടിച്ചെന്നു വരില്ല. പങ്കാളിയുടെ ഇഷ്ടത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ഷോപ്പിംഗിന് കൂട്ടിക്കൊണ്ടു പോകുന്നതായിരിക്കും നല്ലത്.
സ്നേഹവും പ്രണയവും സ്ത്രീകള്‍ക്ക് മനസിലാകും. പക്ഷേ ഇതൊരിക്കലും സ്വാര്‍ത്ഥമാകരുത്. സ്വാര്‍ത്ഥത സ്നേഹത്തിന്റെ ഭംഗി കളയും. സ്വാര്‍ത്ഥതയുടെ പര്യായങ്ങളാണ് വിശ്വാസക്കുറവ്, അരക്ഷിതാവസ്ഥ, അസൂയ തുടങ്ങിയവ. നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥത കാണിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും കൂടെയുണ്ടാകുമെന്ന് ഓര്‍ക്കുക. പരിധി കവിഞ്ഞുള്ള സ്വാര്‍ത്ഥത ബന്ധം തകര്‍ക്കുമെന്ന് അറിയുക.
പങ്കാളിയുടെ ഇഷ്ടവും അനിഷ്ടവും പരസ്പരം അറിഞ്ഞിരിക്കുക. ഇത് ബന്ധത്തിന് കൂടുതല്‍ ഉറപ്പു നല്‍കും. പങ്കാളിയെ ശരിയായി തിരിച്ചറിയുന്നുവെന്നാണ് ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
