Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദാമ്പത്യം പങ്കുവയ്ക്കേണ്ടാത്ത ചില കാര്യങ്ങള്‍

ഫേസ്ബുക്ക് ഇപ്പോള്‍ ഒരു ട്രെന്റായിട്ടുണ്ടെന്നു തന്നെ പറയാം. ഇതിലൂടെ കണ്ടുമുട്ടി വിവാഹിതരായവരുടെ കഥകളും സുലഭം. എന്നാല്‍ ഫേസ്ബുക്ക് പാസ്വേഡ് പങ്കാളിയുമായി പങ്കുവയ്ക്കുന്നത് ചിലപ്പോഴെങ്കിലും അബദ്ധമായേക്കാം. സ്നേഹത്തിന്റെ കാര്യത്തില്‍ പുരുഷനായാലും സ്ത്രീയായാലും അല്പം സ്വാര്‍ത്ഥത കാണിക്കുന്നത് സ്വാഭാവികം. ഫേസ്ബുക്ക് പരസ്പരം പരിശോധിക്കുമ്പോള്‍ എത്ര അടുപ്പമുള്ളവരെങ്കിലും ചിലപ്പോഴെങ്കിലും സംശയമുണ്ടാകാന്‍ സാധ്യതയുമുണ്ട്.
സ്വന്തം മൊബൈലിലെ മെസേജുകളും പരസ്പരം കാണിക്കുകയും ചര്‍ച്ച ചെയ്യുന്നതും സംശയാലുവായ പങ്കാളികളാണെങ്കില്‍ അപകടം ക്ഷണിച്ചു വരുത്തും.
പങ്കാളിക്കു പരിചയമില്ലാത്ത നിങ്ങളുടെ സുഹൃത്തിന്റെ നമ്പര്‍ പരസ്പരം കൊടുക്കുന്നത് ഒഴിവാക്കണം. എത്ര വിശ്വാസമുള്ളവരാണെങ്കിലും ഇതൊരു പക്ഷേ സുഹൃത്ത് അല്ലെങ്കില്‍ പങ്കാളി ദുരുപയോഗം ചെയ്തേക്കാം.
സ്വന്തം സമ്പാദ്യത്തെക്കുറിച്ച്, പുരുഷന്മാര് പ്രത്യേകിച്ച്, രഹസ്യമായി സൂക്ഷിക്കുന്നത് ചിലപ്പോഴെങ്കിലും ഗുണം ചെയ്യും. ഇഷ്ടപ്പെട്ട എന്തെങ്കിലും ഭാര്യ വാങ്ങിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇത് നിരാകരിക്കാന്‍ ബുദ്ധിമുട്ടു വരും. വാങ്ങിക്കില്ലെന്നു പറഞ്ഞാല്‍ സമ്പാദ്യമുണ്ടെന്നറിയാവുന്ന പങ്കാളി വഴക്കിടാനും സാധ്യയുണ്ട്.
ഇതെല്ലാം എല്ലാവരുടെ കാര്യത്തിലും പ്രശ്നമുണ്ടാക്കില്ലെന്നും ഓര്‍ത്തിരിക്കണം.



Click it and Unblock the Notifications
