Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ക്ഷമയും സത്യസന്ധതയും പ്രധാനം
Relationship
oi-Saritha
By Veena

ഒരാളുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു നിരത്തുന്നതിന് പകരം അയാളുടെ നന്മകളിലേക്കു കണ്ണു വച്ചു നോക്കൂ. ദോഷത്തേക്കാളേറെ ഉള്ള ഗുണങ്ങളെ അംഗീകരിക്കാനാവണം. ഭാര്യയായാലും ഭര്‍ത്താവായാലും പരസ്പം കുറ്റങ്ങള്‍ കണ്ടെത്തി പഴി പറയുന്നതിന് പകരം പരസ്പമുള്ള ഗുണങ്ങളെ അംഗീകരിക്കാനാകണം. ഇങ്ങനെ ചെയ്യുന്നത് ഇരുവരിലും സന്തോഷമുണ്ടാക്കുകയും ചെയ്യും.
ക്ഷമയും സഹനവും ഏതു ബന്ധത്തിന്റെയും അടിസ്ഥാനമാണ്. അക്ഷമ വിവാഹബന്ധം വളര്ത്താനല്ലാ, മറിച്ച് തളര്‍ത്താനാണ് ഉതകുക. തെറ്റുകള്‍ കണ്ടാല്‍ ഇത് ക്ഷമാപൂര്‍വം പറഞ്ഞു തിരുത്തിക്കൊടുക്കണം. ഒരാള്‍ തെറ്റു പറഞ്ഞു തരുമ്പോള്‍ അതെക്കുറിച്ചും വിലയിരുത്താനും തെറ്റാണെന്ന മനസിലായാല്‍ തിരുത്താനും മനസു കാണിക്കുകയും വേണം. ഇതോളം നല്ലൊരു മരുന്ന് ദാമ്പത്യത്തിലില്ലെന്നു പറയാം.
മുന്‍പേജില്‍
Comments
English summary
ക്ഷമയും സത്യസന്ധതയും പ്രധാനം | Tips Save Marriage, Relationship, Women, Men, Honesty, Forgive, Communication, ബന്ധം, പുരുഷന്, സ്ത്രീ, വിവാഹം, ഭാര്യ, ഭര്‍ത്താവ്, സത്യസന്ധത, ക്ഷമ, നന്മ, കുറ്റം
Story first published: Wednesday, April 18, 2012, 15:19 [IST]
Other articles published on Apr 18, 2012



Click it and Unblock the Notifications
