Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചില 'പെണ്'കള്ളങ്ങള്‍

പര്സപരം പ്രണയിക്കുന്ന രണ്ടുപേരുടെ ഇടയില്‍ വിവാഹത്തിന്റെ വിഷയം കടന്നുവന്നാല്‍ ഇപ്പോള്‍ വിവാഹമൊന്നും വേണ്ടെന്നു പറയുന്ന കാമുകിമാരെ കാണാം. ഇതു കൊണ്ട് അവര്‍ രണ്ടുകാര്യങ്ങളായിരിക്കും ഉദ്ദേശിക്കുന്നത്. ഒന്നുകില്‍ ബോയ്ഫ്രണ്ടില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ വിവാഹത്തിന് കാമുകന്റെ ഭാഗത്തു നിന്നുള്ള നിര്‍ബന്ധവും മുന്‍ഗണനയും ആഗ്രഹിക്കുന്നു. പരസ്പര ബന്ധത്തെ കരുതലോടെയാണ് കാണുന്നതെന്നര്‍ത്ഥം.
ഷോപ്പിംഗ് ചെയ്യുമ്പോള്‍ തനിക്കു വാങ്ങിയ സാധനത്തിന് ഞാന്‍ കൊടുത്തോളാം എന്നു പറയും. പക്ഷേ ഇത് മനിസില്ലാമനസോടെയുള്ള പറച്ചിലാണെന്നു തിരിച്ചറിയുക. പണം ചെലവാക്കുന്നത് ബോയ്ഫ്രണ്ടു തന്നെയാകണം എന്നായിരിക്കും മിക്കവാറും പേര് ആഗ്രഹിക്കുക.
കാമുകന് ആരെ നോക്കിയാലും പ്രശ്നമില്ലെന്നു പറയുന്ന, അങ്ങനെ ഭാവിക്കുന്ന പെണ്‍കുട്ടികളുണ്ടാകും. ഇതു വെറും പാഴ്വാക്ക്. ഇതു മുഖവിലയ്ക്കെടുത്ത് മറ്റു സ്ത്രീകളെ നോക്കിയാല്‍ വിവരമറിയും. ഒരു ബന്ധം തകരാന്‍ ചിലപ്പോള്‍ ഇതു തന്നെ ധാരാളം.
എനിക്കിതുവരെ മറ്റൊരു പുരുഷനോടും ഇഷ്ടമോ താല്പര്യമോ ആരാധനയോ തോന്നിയിട്ടില്ലെന്നു പറയുന്നവരുണ്ടാകും. ഇത് കള്ളമായിരിക്കും. കാമുകന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.
ഇത്തരം കാര്യങ്ങള്‍ എല്ലാവരുടേയും കാര്യത്തില്‍ സംഭവിക്കുന്ന പൊതുകാര്യങ്ങള്‍ മാത്രം. വ്യത്യാസങ്ങളുണ്ടാകാം.



Click it and Unblock the Notifications
