Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വാക്കു കൊടുക്കാന്‍ വരട്ടെ

സ്വഭാവം പ്രധാനം. അടിസ്ഥാന സ്വഭാവം നന്നെങ്കില്‍ ഇത് എല്ലാക്കാര്യങ്ങളിലും പ്രതിഫലിക്കും. കൂട്ടുകാരെയും അടുത്തിടപഴകുന്ന ആളുകളെയും പറ്റി അറിഞ്ഞാല്‍ സ്വഭാവത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുകയും ചെയ്യും.
വിദ്യാഭ്യാസവും ജോലിയും പ്രധാനം തന്നെ. ഒരു കുടുംബം പുലര്‍ത്താന്‍ പ്രാപ്തിയുണ്ടോയെന്ന് കണ്ടെത്തുക. നല്ലൊരു ജോലിക്കു വേണ്ടി മാത്രമല്ലാ, നല്ല സംസ്കാരത്തിനും ഭാവിക്കും വിദ്യാഭ്യാസം പ്രധാനം തന്നെയാണ്.
കുടുംബപശ്ചാത്തലവും അമ്പേഷിക്കണം. കാരണം കുടുംബം ഒരാളെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. മൂല്യങ്ങളുള്ള ഒരു കുടംബത്തില്‍ വളര്ന്നയാളെങ്കില് അത് പെരുമാറ്റത്തിലും ചിന്താഗതിയിലും പ്രതിഫലിക്കും. മറ്റുള്ളവരോട് പെരുമാറുമ്പോഴും ഇക്കാര്യം വ്യക്തമാകും.
സാമ്പത്തികത്തിനും അതിന്റേതായ സ്ഥാനമുണ്ട്. ഏറ്റവും പ്രധാനമല്ലെങ്കിലും. ഇക്കാര്യത്തെ കുറിച്ചും മുന്‍കൂട്ടി അന്വേഷിക്കുക. സാമ്പത്തിക ഭദ്രത നല്ല കുടംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണെന്ന് വേണമെങ്കില്‍ പറയാം.
സൗന്ദര്യത്തിന് മുന്‍ഗണന കൊടുക്കുന്നവരാണെങ്കില്‍ ഇക്കാര്യവും തൃപ്തികരമാണോയെന്നു കണ്ടെത്തണം. മനസില്‍ ഒരു മുഷിവോടെ ബന്ധത്തിന് സമ്മതിച്ചാല്‍ ചിലപ്പോഴത് ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം.



Click it and Unblock the Notifications
